SignIn
Kerala Kaumudi Online
Friday, 26 April 2024 1.24 PM IST

വീണ്ടും റിപ്പോ നിരക്ക് കൂട്ടി റിസർവ് ബാങ്ക്; ഭവന, വാഹന, വ്യക്തിഗത വായ്‌പകളുടെ പലിശ കൂടും

rbi

ന്യൂഡൽഹി: ബാങ്കുകൾക്ക് റിസർവ് ബാങ്ക് (ആർബിഐ) നൽകുന്ന ഹ്രസ്വകാല വായ്പകളുടെ പലിശ നിരക്ക് കൂട്ടി. റിപ്പോ നിരക്ക് 0.25 ശതമാനം വർദ്ധിപ്പിച്ചതോടെ ആകെ നിരക്ക് 6.5 ശതമാനത്തിലെത്തി. ഇതോടെ ബാങ്കുകൾ വാഹന, ഭവന, വ്യക്തിഗത വായ്പകളുടെ പലിശ കൂട്ടും. ഫലത്തിൽ വായ്പകളുടെ പ്രതിമാസ തിരിച്ചടവോ, തിരിച്ചടവ് കാലയളവോ വർദ്ധിക്കും.

ബാങ്ക് സ്ഥിരനിക്ഷേപ പലിശയും ഉയരാൻ സാദ്ധ്യതയുണ്ട്. ഒമ്പത് മാസത്തിനിടെ തുടർച്ചയായ ആറാം തവണയാണ് പലിശനിരക്ക് ഉയരുന്നത്. റിസർവ് ബാങ്ക് പണനയ സമിതി യോഗത്തിന് പിന്നാലെയാണ് ആർബിഐ ഗവർണർ ശക്തികാന്ത ദാസ് പലിശനിരക്കുകൾ പ്രഖ്യാപിച്ചത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: NEWS 360, NATIONAL, NATIONAL NEWS, RBI, RESERVE BANK, REPPO RATE, HIKES, REPO RATE
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.