തിരുവല്ല: കുറ്റപ്പുഴയിലെ റെയിൽവേ ട്രാക്കിൽ അജ്ഞാതനെ മരിച്ച നിലയിൽ കണ്ടെത്തി. കുറ്റപ്പുഴ റെയിൽവേ പാലത്തിന് താഴെയായി ഇന്നലെ വൈകിട്ട് അഞ്ചു മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്.50 വയസ് തോന്നിക്കും. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. അസ്വാഭാവിക മരണത്തിന് തിരുവല്ല പൊലീസ് കേസെടുത്തു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
