SignIn
Kerala Kaumudi Online
Friday, 11 September 2026 4.38 PM IST

ശാന്തമ്മ നിര്യാതയായി

santha

തിരുവനന്തപുരം : ചാക്ക റെയിൽവേ മേൽപ്പാലത്തിന് സമീപം ടി.സി 31/317 (2) മുടുമ്പിൽ വീട്ടിൽ ശാന്തമ്മ (85) നിര്യാതയായി. ഭർത്താവ്: പരേതനായ പി. സുകുമാരൻ നായർ. മക്കൾ: ജയശ്രീ, അനിത, എസ്. മുരളി (കേരളകൗമുദി). മരുമക്കൾ: നാരായണൻ നായർ, ഉദയകുമാർ, പരേതയായ അനിതകുമാരി. സഞ്ചയനം: 11ന് രാവിലെ 8.30ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA