SignIn
Kerala Kaumudi Online
Tuesday, 28 July 2026 10.46 AM IST

ടി.ജി.വിജയകുമാറിന് പുരസ്കാരം

tg-vijayakumar

കോട്ടയം: ആറന്മുള സത്യവ്രതൻ ട്രസ്റ്റ് ഏർപ്പെടുത്തിയ അഞ്ചാമത് സാഹിത്യ പുരസ്‌കാരം 25ന് വൈകിട്ട് 3ന് ഏറ്റുമാനൂർ എസ്.എം.എസ്.എം. ശതാബ്ദി ഹാളിൽ നടത്തും. സാഹിത്യകാരൻ, എഴുത്തുകാരൻ, സാംസ്‌കാരിക പ്രവർത്തകൻ, സംരംഭകൻ, കർഷകൻ എന്നീ നിലകളിൽ അറിയപ്പെടുന്ന പുരസ്ക്കാര ജേതാവ് ടി .ജി. വിജയകുമാറിന്. സഹകരണ രജിസ്‌ട്രേഷൻ വകുപ്പുമന്ത്രി വി.എൻ. വാസവൻ 25,001 രൂപയും ഫലകവും പ്രശസ്തിപത്രവും ചേർന്ന അവാർഡ് സമർപ്പിക്കും. എസ്.എം.എസ്.എം. പബ്ലിക് ലൈബ്രറി പ്രസിഡന്റ് ജി. പ്രകാശ് അദ്ധ്യക്ഷത വഹിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, KOTTAYAM, TG VIJAYAKUMAR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL