കൊച്ചി: ഹൈക്കോടതി ജഡ്‌ജി ജസ്റ്റിസ് മുരളി പുരുഷോത്തമന്റെ ഭാര്യാമാതാവും എറണാകുളം ഹൈക്കോർട്ട് റോഡ് സെന്റ് മൗരൂസ് ലെയിൻ ലക്ഷ്‌മിയിൽ പരേതനായ സീനിയർ അഭിഭാഷകൻ വി.എൻ. അച്യുതക്കുറുപ്പിന്റെ ഭാര്യയുമായ പി.കെ. സരളാദേവി (79) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് രണ്ടിന് രവിപുരം ശ്‌മശാനത്തിൽ. മക്കൾ: ലേഖ, ലത, ലീന, ലക്ഷ്‌മി. മറ്റു മരുമക്കൾ: അഡ്വ. ബി.എസ്. സ്വാതികുമാർ, രാംകുമാർ, അഡ്വ. ടി.ആർ. ഹരികുമാർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |