SignIn
Kerala Kaumudi Online
Thursday, 17 September 2026 2.28 AM IST

ചാനലിലേത് സ്വാഭാവിക പരിശോധന : മന്ത്രി ജനീഷ്

1

തിരുവനന്തപുരം: മെസി തട്ടിപ്പുകേസിൽ ചാനൽ ഓഫീസിൽ നടന്നത് സ്വാഭാവിക പരിശോധന മാത്രമാണെന്ന് കായികമന്ത്രി ഒ.ജെ. ജനീഷ്. പരിപാടിയുടെ സ്‌പോൺസർ ആയിരുന്ന കമ്പനിയിലാണ് പരിശോധന നടന്നത്. സ്ഥാപനം അന്വേഷണപരിധിയിൽ വരുന്നതിനാലാണ് പരിശോധന. വാർത്തയുടെ പേരിൽ ഒരു നടപടിയും ഒരു മാദ്ധ്യമസ്ഥാപനത്തിന് നേരെയും സർക്കാറിന്റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല. ഉണ്ടാകുകയുമില്ല- മന്ത്രി മാദ്ധ്യമ പ്രവർത്തകരോട് പറഞ്ഞു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JANEESH
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA