SignIn
Kerala Kaumudi Online
Thursday, 25 June 2026 4.02 AM IST

കഴക്കൂട്ടത്ത് 30കാരൻ മരിച്ചനിലയിൽ, മൃതദേഹം കണ്ടെടുത്തത് ഹോട്ടൽമുറിയിൽ

READ ENGLISH VERSION
death

തിരുവനന്തപുരം: കഴക്കൂട്ടത്ത് ഐടി ജീവനക്കാരനെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി. ടെക്നോപാർക്കിലെ ഐക്കൺ കമ്പനിയിലെ ജീവനക്കാരനായ നിഖിൽ ആന്റണിയാണ് (30) മരിച്ചത്. എറണാകുളം പുത്തൻവേലിക്കര ഇലന്തിക്കര സ്വദേശിയാണ് നിഖിൽ. തലയിൽ പ്ലാസ്റ്റിക് കവറിട്ട് കഴുത്തിൽ വയറിംഗ് ടൈ മുറുക്കിയ നിലയിലാണ് മൃതദേഹം.

കഴക്കൂട്ടം പൊലീസ് സ്ഥലത്തെത്തി പരിശോധന ആരംഭിച്ചിട്ടുണ്ട്. മൃതദേഹത്തിനടുത്ത് നിന്ന് ആത്മഹത്യക്കുറിപ്പ് പൊലീസ് കണ്ടെടുത്തു. ഫോറൻസിക് സംഘം എത്തിയ ശേഷം ഇൻക്വസ്റ്റ് നടപടികൾ ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: DEATH, TVM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA