കൊല്ലം: എൻ.കെ. പ്രേമചന്ദ്രന്റെയും കൊടിക്കുന്നിൽ സുരേഷിന്റെയും തിരഞ്ഞെടുപ്പ് പ്രചരണാർത്ഥം ശാസ്താംകോട്ട സിനിമാപറമ്പിൽ ഇന്ന് വൈകിട്ട് മൂന്നിന് നിശ്ചയിച്ചിരുന്ന രാഹുൽഗാന്ധിയുടെ പൊതുസമ്മേളന പരിപാടി റദ്ദാക്കിയതായി കെ.പി.സി.സി. ആക്ടിംഗ് പ്രസിഡന്റ് എം.എം. ഹസൻ അറിയിച്ചു. രാഹുലിന്റെ ശാരീരിക അസ്വാസ്ഥ്യതകളാണ് കാരണമെന്ന് കോൺഗ്രസ് നേതാക്കൾ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |