SignIn
Kerala Kaumudi Online
Thursday, 29 October 2026 12.11 PM IST

അമ്മാളമ്മ

b

കടയ്ക്കാവൂർ: അഞ്ചുതെങ്ങ് പുത്തൻ കുളത്തിൽ പരേതനായ മാടസ്വാമി ചെട്ടിയാരുടെ ഭാര്യ അമ്മാളമ്മ (99 ) നിര്യാതയായി.മക്കൾ: ശാന്ത, തുളസീഭായ് ,പ്രസന്ന , അനിക. മരുമക്കൾ: ഗോപാലകൃഷ്ണൻ, പൊന്നമ്മ ,പരേതനായ ജയകുമാർ, ഷൺമുഖം.സംസ്കാരം 7ന് രാവിലെ 9.30ന്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY