SignIn
Kerala Kaumudi Online
Wednesday, 18 February 2026 9.08 PM IST

അഭിലാഷ്

Increase Font Size Decrease Font Size Print Page
ambala

അമ്പലപ്പുഴ: പുന്നപ്ര തെക്ക് പഞ്ചായത്ത് പുന്നേലിൽ പരേതനായ അരവിന്ദാക്ഷൻ നായരുടെ മകൻ അഭിലാഷ് (കണ്ണൻ - 35) നിര്യാതനായി. സഞ്ചയനം ശനിയാഴ്ച രാവിലെ 9 ന്. അമ്മ: നിർമ്മല. സഹോദരൻ: അനീഷ് കുമാർ.

TAGS: OBIT, ALAPPUZHA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY