SignIn
Kerala Kaumudi Online
Saturday, 30 May 2026 5.49 PM IST

സംരംഭ വളർച്ച: ബോധവത്കരണം

ficci

കൊച്ചി: ഫെഡറേഷൻ ഒഫ് ഇന്ത്യൻ ചേംബേഴ്‌സ് ഒഫ് കൊമേഴ്‌സ് ആൻഡ് ഇൻഡസ്ട്രീയുടെ (ഫിക്കി) നേതൃത്വത്തിൽ കൊട്ടക് മഹേന്ദ്ര ബാങ്കിന്റെ സഹകരണത്തോടെ ഐ.ടി മേഖലയിലെ സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ വളർച്ചയെ കുറിച്ച് ബോധവത്കരണ പരിപാടി സംഘടിപ്പിച്ചു. ഇൻഫോപാർക്ക് സി.ഇ.ഒ സുശാന്ത് കുരുന്തിൽ ഉദ്ഘാടനം ചെയ്തു.

കൊട്ടക് മഹീന്ദ്ര ബാങ്ക് റീജിയണൽ ബിസിനസ് മേധാവി വിജയ് മേനോൻ മുഖ്യപ്രഭാഷണം നടത്തി. ഫിക്കി ടൂറിസം സബ് കമ്മിറ്റി ചെയർമാൻ യു.സി. റിയാസ്, ജില്ലാ വ്യവസായ കേന്ദ്രം എ.ഡി ഐ.ഒ. ജിയോ ജോസ്, കേരള സ്റ്റാർട്ടപ്പ് മിഷൻ പ്രോഗ്രാം ആൻഡ് കമ്യൂണിക്കേഷൻസ് വിഭാഗം മേധാവി എൻ.എം. നാസിഫ് എന്നിവർ സംസാരിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: LOCAL NEWS, ERNAKULAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL