SignIn
Kerala Kaumudi Online
Monday, 18 May 2026 11.50 AM IST

നിര്യാതനായി എസ്.ഷാജികുമാർ

shaji

ആറ്റിങ്ങൽ: ഇൻഫോസിസിന്റെ അസോസിയേറ്റ് വൈസ് പ്രസിഡന്റ് എസ്.ഷാജികുമാർ (48) അമേരിക്കയിലെ കൊളോറാഡോയിലെ വസതിയിൽ നിര്യാതനായി. ആറ്റിങ്ങൽ പൊയ്കമുക്കിൽ കോണത്ത് കിഴക്കുംകര പുത്തൻവീട്ടിൽ സദാശിവന്റെയും സുഭദ്ര‌യുടെയും മകനാണ്. ഭാര്യ: ദിവ്യ ഷാജി. മക്കൾ: ധ്രുവ് ഷാജി,​ ദിയാ ഷാജി. സഹോദരങ്ങൾ: പ്രസന്നൻ,​ സുരേഷ്കുമാർ,​ അനിൽകുമാർ,​ സുനിൽകുമാർ. സംസ്കാരം: ഇന്ന് വൈകിട്ട് 3ന് കിളിമാനൂർ അടയമൺ വിദ്യാവിഹാറിൽ.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA