SignIn
Kerala Kaumudi Online
Tuesday, 19 May 2026 6.03 AM IST

ഏനുകൂടി വയനാട്ടിൽ

s

ശ്രീ മൂകാംബിക കമ്മ്യൂണിക്കേഷൻസിന്റെ ബാനറിൽ ഗിരീഷ് കുന്നുമ്മൽ നിർമിച്ച് നവാഗതനായ കമൽ കുപ്ലേരി സംവിധാനം ചെയ്യുന്ന ഏനുകൂടി എന്ന സിനിമയുടെ ചിത്രീകരണം വയനാട്ടിൽ ആരംഭിച്ചു. പ്രമോദ് വെളിയനാട്, തീർത്ഥ മുരളീധരൻ, ആർച്ച കല്യാണി, പ്രേമലത തായിനേരി, പ്രകാശൻ ചെങ്ങൽ, കിരൺ സുരേഷ് തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളാകുന്ന ഈ ചിത്രത്തിൽ അനിത ജിബിഷ്, എടക്കൽ മോഹനൻ, പ്രകാശ് വാടിക്കൽ, ഗോവിന്ദൻ കൊച്ഛംങ്കോട്, ശ്യാം പരപ്പനങ്ങാടി, ബിന്ദു പീറ്റർ, സുജാത മേലടുക്കം, വിലാസിനി, ഒ. മോഹനൻ, ഉമേഷ് എന്നിവരോടൊപ്പം നിരവധി ഗോത്രകലാകാരന്മാരും അഭിനയിക്കുന്നു.
കഥ തിരക്കഥ സംഭാഷണം: ഒ.കെ പ്രഭാകരൻ, ഛായാഗ്രഹണം: വി.കെ പ്രദീപ്, എഡിറ്റർ: കപിൽ കൃഷ്ണ, സൗണ്ട് ഡിസൈൻ: ബിനൂപ് സഹദേവൻ, ഗാനരചന: പ്രമോദ് കാപ്പാട്, സംഗീതം: ഡോക്ടർ കാഞ്ഞങ്ങാട് രാമചന്ദ്രൻ, ആലാപനം: ദേവനന്ദ ഗിരീഷ്, പശ്ചാത്തലസംഗീതം: രമേഷ് നാരായൺ, അസോസിയേറ്റ് പ്രൊഡ്യൂസർ: മെറ്റികുലേസ് കൊച്ചി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ: ശശിന്ദ്രൻ നായർ, പ്രൊജകട്് ഡിസൈനർ: സെവൻ ആർട്സ് മോഹൻ, മേക്കപ്പ്: മോഹനൻ, വസ്ത്രലങ്കാരം: മുരുകദാസ്, കലാസംവിധാനം: സുരേഷ് ഇരുളം, അസോസിയേറ്റ് ഡയറക്ടർ: രാജേഷ് ആർ. കൃഷ്ണൻ, അസിസ്റ്റന്റ് ഡയറക്ടർ: പ്രിയ, അമൽ കമൽ, പി.ആർ.ഒ: എ.എസ് ദിനേശ്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: CINEMA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
PHOTO GALLERY