SignIn
Kerala Kaumudi Online
Friday, 11 September 2026 8.44 PM IST

വനിതാ ദിനാഘോഷം നടത്തി

vani
വനിതാ ദിനാഘോഷം സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്യുന്നു

തൃശൂർ: കേന്ദ്ര നൈപുണ്യ സംരഭകത്വ മന്ത്രാലയത്തിനു കീഴിലുള്ള തൃശൂർ ജൻ ശിക്ഷൺ സൻസ്ഥാന്റെ ആഭിമുഖ്യത്തിൽ വനിതാ ദിനാഘോഷം പാണഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് സാവിത്രി സദാനന്ദൻ ഉദ്ഘാടനം ചെയ്തു. ഡയറക്ടർ സുധ സോളമൻ അദ്ധ്യക്ഷയായി. എസ്.ഷീബ വനിതാദിന സന്ദേശവും സെൻസി യൂജിൻ റിസോഴ്‌സ് പേഴ്‌സൺമാർക്കുള്ള അവാർഡ് വിതരണവും നടത്തി. ഏറ്റവും നല്ല സംരഭകർക്കുള്ള അവാർഡ് വിതരണവും ഏറ്റവും നല്ല സ്ഥാപനങ്ങൾക്കുള്ള ബെസ്റ്റ് പെർഫോമൻസ് അവാർഡ് വിതരണവും ഇളവരശി. പി. ജയകാന്ത്, ലിജി വർഗ്ഗീസ് എന്നിവർ നടത്തി. കോ-ഓർഡിനേറ്റർ സണ്ണി ക്ലാസെടുത്തു. ലീന.കെ.എസ്, സഖി. ടി.കെ, വിന്ന്യ വി.വി. എന്നിവർ പ്രസംഗിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THRISSUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL