SignIn
Kerala Kaumudi Online
Tuesday, 26 May 2026 5.21 AM IST

കേരള സർവകലാശാല പരീക്ഷാഫലം

e

 സെപ്തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എ. മാസ് കമ്മ്യൂണിക്കേഷൻ ആൻഡ് ജേണലിസം (റെഗുലർ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്​തംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി. ജിയോളജി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

 വിദൂരവിദ്യാഭ്യാസ വിഭാഗം സെപ്തംബർ, ഒക്‌ടോബർ മാസങ്ങളിൽ നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ ബി.എ. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒക്‌ടോബറിൽ നടത്തിയ മൂന്ന്, നാല് സെമസ്​റ്റർ എംകോം. പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഡിസംബറിൽ നടത്തിയ ഒന്നാം സെമസ്​റ്റർ എം.പി.ഇ.എസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സെപ്​റ്റംബറിൽ നടത്തിയ രണ്ടാം സെമസ്​റ്റർ എം.എസ്‌സി. എൻവയോൺമെന്റൽ സയൻസ്, എം.എസ്‌സി. സ്​റ്റാ​റ്റിസ്​റ്റിക്സ്, എം.എസ്‌സി.ഹോം സയൻസ് (ഫാമിലി റിസോഴ്സ് മാനേജ്‌മെന്റ്), എം.എസ്‌സി.ഹോം സയൻസ് (എക്സ്​റ്റൻഷൻ എജ്യൂക്കേഷൻ), എം.എസ്‌സി.ഹോം സയൻസ് (ഫുഡ് ആന്റ് ന്യൂട്രീഷ്യൻ), എം.എസ്‌സി.ഹോം സയൻസ് (ന്യൂട്രീഷ്യൻ ആൻഡ് ഡയ​റ്റ​റ്റിക്സ്)
പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

ഒന്ന്, രണ്ട്, മൂന്ന് വർഷ ബി.എ/ബി.എ അഫ്സൽ-ഉൽ-ഉലാമ/ ബി.കോം/ബി.കോം - അഡിഷണൽ ഇലക്​റ്റീവ് പരീക്ഷകളുടെ വിജ്ഞാപനം പ്രസിദ്ധീകരിച്ചു.

നവംബറിൽ വിജ്ഞാപനം ചെയ്ത ഒന്നാം സെമസ്​റ്റർ
ബി.വോക് ഫുഡ്‌ പ്രോസസ്സിംഗ് ആൻഡ് മാനേജ്‌മെന്റ് , ബി.വോക് ഫുഡ്‌ പ്രോറോസസിംഗ് കോഴ്സുകളുടെ പ്രാക്ടിക്കൽ ഏപ്രിൽ 7 മുതൽ അതത് പരീക്ഷകേന്ദ്രങ്ങളിൽ വച്ച് നടത്തും.

ഏപ്രിലിൽ നടത്തുന്ന ആറാം സെമസ്​റ്റർ ബി.എ./

ബി.എസ്‌സി./ബി.കോം. സി.ബി.സി.എസ്.എസ്. പരീക്ഷകൾ ഏപ്രിൽ 11 മുതൽ ആരംഭിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA