SignIn
Kerala Kaumudi Online
Wednesday, 21 May 2025 1.10 AM IST

വീണാവിജയന് ലഭിച്ച പണം ഏതുഗണത്തിലുള്ളത് : മാത്യു കുഴൽനാടൻ

Increase Font Size Decrease Font Size Print Page
mathew-kuzhalnadan

തിരുവനന്തപുരം: സി.എം.ആർ.എല്ലിന്റെ സഹോദര സ്ഥാപനമായ എംപവർ ക്യാപ്പിറ്റൽ ഇൻവെസ്റ്റ്മെന്റിൽ നിന്ന് മുഖ്യമന്ത്രിയുടെ മകൾ വീണാ വിജയന് ലഭിച്ച പണം ഏത് ഗണത്തിൽ സി.പി.എം ഉൾപ്പെടുത്തുമെന്ന് മാത്യു കുഴൽനാടൻ എം.എൽ.എ. ഈ സ്ഥാപനത്തിൽ നിന്ന് വായ്പയായി ലഭിച്ച തുക തിരിച്ചടച്ചുവെന്ന് വ്യാജരേഖയുണ്ടാക്കി അത് സ്വന്തമാക്കിയെന്നാണ് എസ്.എഫ്‌.ഐ.ഒ കുറ്റപത്രത്തിലൂടെ വ്യക്തമാക്കിയിട്ടുള്ളതെന്നും അദ്ദേഹം മാദ്ധ്യമങ്ങളോട് പറഞ്ഞു. ഈ ഇടപാട് ഏത് കരാറിന്റെ അടിസ്ഥാനത്തിലാണെന്ന് പറയാനുള്ള ബാദ്ധ്യത സി.പി.എമ്മിനുണ്ടെന്നും കുഴൽനാടൻ വ്യക്തമാക്കി.

TAGS: DD
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.