മണക്കാട് (തൊടുപുഴ): കല്ലിക്കുഴിയിൽ (കാരാമയിൽ) കെ.ഇ. കുഞ്ഞൻ (റിട്ട. പി.ഡബ്ളിയു.ഡി ഉദ്യോഗസ്ഥൻ- 85) നിര്യാതനായി. ഭാര്യ: രാജമ്മ ആച്ചക്കോട്ടിൽ പണ്ടപ്പിള്ളി. മക്കൾ: കെ.സതീശ് (കേരളകൗമുദി അസി. സർക്കുലേഷൻ മാനേജർ, ഇടുക്കി). സുജ, പരേതനായ സാബു (വാട്ടർ അതോറിട്ടി). മരുമക്കൾ: സുമ മുതുകാട്ട് കോതമംഗലം, കെ.എസ്. ബോസ് കപ്യാരുകുന്നേൽ കൊന്നത്തടി, അജിത തീയാപറമ്പിൽ വൈക്കം (ഹൈക്കോടതി അഭിഭാഷക). സംസ്‌കാരം നടത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |