SignIn
Kerala Kaumudi Online
Friday, 18 September 2026 7.23 PM IST

സ്വര്‍ണക്കടത്ത് കേസ്: സന്ദീപ് നായര്‍ക്ക് ജാമ്യം,സ്വപ്ന എന്‍.ഐ.എ കസ്റ്റഡിയില്‍

sandeep-nair

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ മുഖ്യപ്രതികളില്‍ ഒരാളായ സന്ദീപ് നായര്‍ക്ക് കോടതി ജാമ്യം അനുവദിച്ചു. അതേസമയം സ്വപ്ന സുരേഷിനെ നാല് ദിവസം എന്‍.ഐ.എ കസ്റ്റഡിയില്‍ വിട്ടിട്ടുണ്ട്. ഇതോടൊപ്പം മറ്റ് ഒമ്പത് പ്രതികളെ ജയിലില്‍ തന്നെ ചോദ്യം ചെയ്യാന്‍ ആദായനികുതി വകുപ്പിന് കോടതിയുടെ അനുമതി ലഭിച്ചു. സാമ്പത്തിക കുറ്റകൃത്യങ്ങള്‍ പരിഗണിക്കുന്ന കോടതിയാണ് ജാമ്യം അനുവദിച്ചത്. 60 ദിവസത്തിനകം കുറ്റപത്രം സമര്‍പ്പിക്കാത്ത സാഹചര്യത്തിലാണ് സന്ദിപിന് ജാമ്യം അനുവദിച്ചത്. ജാമ്യം ലഭിച്ചെങ്കിലും സന്ദീപിന്
പുറത്തിറങ്ങാനാകില്ല.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: SWAPNA SURESH, SANDEEP NAIR, NIA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA