പത്തനംതിട്ട: പെരിനാടിൽ യുവതിയ്‌ക്ക് നേരെ ആസിഡ് ആക്രമണം. വെൺകുളം കിഴക്കതിൽ പ്രീജയ്ക്ക് നേരെയാണ് ഭർത്താവ് കണ്ണൂർ സ്വദേശി ബിനീഷ് ഫിലിപ്പ് ആസിഡ് ആക്രമണം നടത്തിയത്. മുഖത്തിനും ദേഹത്തും പൊളളലേറ്റ പ്രീജയെ റാന്നി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബിനീഷിനെ പൊലീസ് അറസ്‌റ്റ് ചെയ്‌തിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |