SignIn
Kerala Kaumudi Online
Wednesday, 09 September 2026 1.55 AM IST

സംസ്ഥാനത്ത് ഇന്നലെ കൊവിഡ് രോഗികൾ 5848

covid

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നലെ 5848 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 5137 പേർക്ക് സമ്പർക്ക രോഗബാധയാണ്. 613 പേരുടെ ഉറവിടം വ്യക്തമല്ല. 45 ആരോഗ്യ പ്രവർത്തകർക്കും രോഗം ബാധിച്ചു.

60,503 സാമ്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 9.67 ആണ്. 32 മരണങ്ങൾ സ്ഥിരീകരിച്ചു. 5820പേരുടെ ഫലം നെഗറ്റീവായി. 61,393 പേർ ചികിത്സയിലും 3,15,024 പേർ നിരീക്ഷണത്തിലുമുണ്ട്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA