തിരുവനന്തപുരം : ജഗതി കൃഷ്ണവിലാസം റോഡ് ഹരിശ്രീയിൽ എൻജിനീയർ വി.ശ്യാമിന്റെ ഭാര്യയും മൊകേരി ഗവ.കോളേജ് റിട്ട.പ്രിൻസിപ്പലുമായ പ്രൊഫ. റാണി ശ്യാം (61) നിര്യാതയായി. പരേതനായ റിട്ട.എസ്. പി. രാമചന്ദ്രന്റെ മകളാണ്. മക്കൾ: പാർവതി ശ്യാം (അസി. ഇലക്ട്രിക്കൽ ഇൻസ്‌പെക്ടർ), ലക്ഷ്മി ശ്യാം. മരുമകൻ: വിഷ്ണുദാസ് (അസി. എൻജി.കെ.എസ്.ഇ.ബി.) മരണാനന്തര ചടങ്ങുകൾ 12ന് രാവിലെ 8ന്.
.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |