SignIn
Kerala Kaumudi Online
Tuesday, 27 July 2021 11.46 AM IST

ഡെപ്യൂട്ടി കളക്ടർമാരായി സ്ഥാനക്കയറ്രം

sec

തിരുവനന്തപുരം: ഒമ്പത് തഹസിൽദാർമാരെ ഡെപ്യൂട്ടി കളക്ടർമാരായി സ്ഥാനക്കയറ്രം നൽകി നിയമിച്ചു.

ഒ.ജെ.ബേബി (ഡെപ്യൂട്ടി കളക്ടർ എൽ.എ കൊച്ചി മെട്രോ റെയിൽ), കെ.സുരേഷ് (ഡെപ്യൂട്ടി കളക്ടർ എൽ.എ കൊച്ചി - ബാംഗ്ലൂർ വ്യവസായ ഇടനാഴി,പാലക്കാട്), വി.അബൂബക്കർ (സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എൽ.എ വയനാട്), എസ്.സുമ (ഡെപ്യൂട്ടി കളക്ടർ വിജിലൻസ് നോർത്ത് സോൺ, കോഴിക്കോട്), ഷൈജു പി.ജേക്കബ് (ഡെപ്യൂട്ടി കളക്ടർ-ഡി.എം ആലപ്പുഴ), കെ.ഉഷാബിന്ദുമോൾ (സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എൽ.എ, എയർപോർട്ട്, കരിപ്പൂർ), കെ.ഭാസ്കരൻ (സ്പെഷ്യൽ ഡെപ്യൂട്ടി കളക്ടർ എൽ.എ കണ്ണൂർ) ,കെ.കെ ദിവാകരൻ (ഡെപ്യൂട്ടി കളക്ടർ എൽ.എ എൻ.എച്ച് കണ്ണൂർ),ഐ.ജി. മധുസൂദനൻ (ഡെപ്യൂട്ടി കളക്ടർ- എൽ.ആർ ആൻഡ് എ.എ തൃശൂർ). ഡെപ്യൂട്ടി കളക്ടർ എം വേണുഗോപാലിനെ ഐ.എൽ.ഡി.എം പ്രോഗ്രാം ഓഫീസറായും നിയമിച്ചു.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: APPOINTED
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.