
തിരുവനന്തപുരം: എം.എസ്‌സി. നഴ്സിംഗ് കോഴ്സുകളിലേയ്ക്കുള്ള സ്ട്രേ വേക്കൻസി അലോട്ട്മെന്റിന് ശേഷം വിവിധ സർക്കാർ, സ്വാശ്രയ കോളേജുകളിലെ ഒഴിവുകളിൽ പ്രവേശനത്തിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ www.cee.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. ഒഴിവുകളുടെ ലിസ്റ്റും പ്രസിദ്ധീകരിച്ചു. ഹെൽപ്പ് ലൈൻ- 04712332120, 2338487.
തിരുവനന്തപുരം സർക്കാർ നഴ്സിംഗ് കോളജിൽ എം.എസ്‌സി നഴ്സിംഗ് കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് 30 ന് സ്പോട്ട് അഡ്മിഷൻ നടത്തും. പ്രവേശന പരീക്ഷ കമ്മിഷണറുടെ പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ള പ്രവേശനത്തിന് യോഗ്യരായവർ ഉച്ചയ്ക്ക് ഒന്നിനകം തിരുവനന്തപുരം ഗവ. നഴ്സിംഗ് കോളേജിൽ എത്തണം. ഫോൺ: 0471-2444290, 2528601, 2528603.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |