SignIn
Kerala Kaumudi Online
Tuesday, 15 September 2026 2.45 PM IST

സംസ്കൃത യൂണി. എൻട്രൻസ് മാറ്രി

exam-postponed

തിരുവനന്തപുരം: സംസ്‌കൃത സർവകലാശാല ജൂലായ് 14, 15, 21 തീയതികളിൽ നടത്താനിരുന്ന ബിരുദാനന്തര ബിരുദ പ്രോഗ്രാമുകളുടെ പ്രവേശന പരീക്ഷ, അഭിരുചി പരീക്ഷ മാറ്റി. പുതുക്കിയ തീയതികൾ www.ssus.ac.in എന്ന വെബ്സൈറ്റ് വഴി അറിയാം.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA