SignIn
Kerala Kaumudi Online
Thursday, 15 October 2026 5.58 PM IST

കുസാറ്റ് പൂർവ വിദ്യാർത്ഥിക്ക് യൂറോപ്യൻ ഫെലോഷിപ്പ്

jobin

കളമശേരി: കുസാറ്റിലെ ഡിപ്പാർട്ട്മെന്റ് ഒഫ് ഷിപ്പ് ടെക്നോളജി പൂർവ്വ വിദ്യാർത്ഥിയായ ജോബിൻ രാജുവിന് യൂറോപ്പിൽ അപൂർവ അക്കാഡമിക നേട്ടം. 2021 ലെ യൂറോപ്യൻ യൂണിയൻ നൽകുന്ന അതിപ്രശസ്തമായ മേരി സ്ക്ലൊഡോസ്കാ ക്യൂറി ആക്ഷൻസ് ഗവേഷേണ ഫെല്ലോഷിപ്പിന് അർഹനായി.യൂറോപ്യൻ യൂണിയൻ/ കമ്മിഷൻ ഏർപ്പെടുത്തിയിട്ടുളള ഗവേഷണ പഠന സഹായ പദ്ധതി യൂറോപ്പിലെ ഏറ്റവും ഉന്നതമായ സർഗാത്മക ഗവേഷണ സഹായ പദ്ധതിയാണ്. പ്രശസ്തമായ ഇറാസ്മസ് സ്ക്കോളർഷിപ്പോടെ ഇറ്റലിയിലെ ലാ- അക്വില - ആസ്ത്രിയയിലെ വിയന്ന യൂണിവേഴ്സിറ്റി എന്നിവയിലൂടെയാണ് ജോബിൻ രാജു ബിരുദാനന്തര ബിരുദം നേടിയത്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, ERNAKULAM, JOBIN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL