SignIn
Kerala Kaumudi Online
Monday, 14 September 2026 4.32 AM IST

ഇന്നലെ 12,297പേർക്ക് കൂടി കൊവിഡ്

covid-case

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 12,297പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു.

24മണിക്കൂറിനിടെ 88,914സാമ്പിളുകളാണ് പരിശോധിച്ചത്. 13.83ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്.

74മരണങ്ങളും റിപ്പോർട്ട് ചെയ്തു. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 11,742പേർ സമ്പർക്കരോഗികളാണ്.

444പേരുടെ ഉറവിടം വ്യക്തമല്ല. 61പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 50ആരോഗ്യ പ്രവർത്തക

രും രോഗബാധിതരായി. അതേസമയം ചികിത്സയിലായിരുന്ന 16,333പേർ രോഗമുക്തി നേടി.

പ്രതിദിന രോഗികളുടെ എണ്ണം കുറയുന്നത് ശുഭസൂചനയാണ്.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID CASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA