കോട്ടയം : സംസ്ഥാന സിവിൽ സർവീസ് അക്കാദമിയുടെ പൊന്നാനി കേന്ദ്രത്തിൽ നടത്തുന്ന സിവിൽ സർവീസ് പരീക്ഷ പരിശീലനത്തിൽ പങ്കെടുക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. ഏതെങ്കിലും അംഗീകൃത സർവകലാശാലയിൽ നിന്നുള്ള ബിരുദമാണ് യോഗ്യത. മുസ്ലിംന്യൂനപക്ഷ വിഭാഗങ്ങൾക്ക് 50 ശതമാനവും, എസ്.സി/ എസ്.ടി. വിഭാഗക്കാർക്ക് 10 ശതമാനവും സീറ്റുകൾ സംവരണം ചെയ്തിട്ടുണ്ട്. ഇവർക്ക് ട്യൂഷൻഫീസ് സൗജന്യമാണ്. www.kscsa.org വെബ്സൈറ്റ് മുഖേന 12 നകം അപേക്ഷ നൽകണം. പ്രവേശനപരീക്ഷ 14 ന് ഓൺലൈനായി. 24 ന് ക്ലാസുകൾ ആരംഭിക്കും. ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും ഹോസ്റ്റൽ സൗകര്യം ലഭ്യമാണ്. ഫോൺ : 0494 2665489, 9746007504.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |