SignIn
Kerala Kaumudi Online
Friday, 18 September 2026 6.34 PM IST

ഇന്ന് 6546 രോഗികൾ

covid

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്നലെ 6546 പേർ കൂടി കൊവിഡ് ബാധിതരായി. 24 മണിക്കൂറിനിടെ 66,486 സാമ്പിളുകളാണ് പരിശോധിച്ചത്. 9.84 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 50 മരണങ്ങളും റിപ്പോർട്ട് ചെയ്തു. അപ്പീൽ നൽകിയ 231 മരണങ്ങളും മതിയായ രേഖകളില്ലാത്തത് കാരണം സ്ഥിരീകരിക്കാതിരുന്ന കഴിഞ്ഞ ജൂൺ 18 വരെയുള്ള 186 മരണങ്ങളും പട്ടികയിൽ ഉൾപ്പെടുത്തി. ഇന്നലെ രോഗം സ്ഥിരീകരിച്ചവരിൽ 6041 പേർ സമ്പർക്കരോഗികളാണ്. 448 പേരുടെ ഉറവിടം വ്യക്തമല്ല. 16 പേരാണ് സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവർ. 41ആരോഗ്യപ്രവർത്തകരും രോഗം ബാധിതരായി.

ചികിത്സയിലായിരുന്ന 6934 പേർ രോഗമുക്തി നേടി.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: COVID
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA