SignIn
Kerala Kaumudi Online
Wednesday, 30 September 2026 3.07 AM IST

കടൽക്കോടതി സംഘടിപ്പിക്കുന്നു

d

തിരുവനന്തപുരം:തീരദേശത്തെ ജനങ്ങൾ നേരിടുന്ന പ്രശ്നങ്ങളുയർത്തി തീരഭൂ സംരക്ഷണ വേദി ഇന്നും നാളെയും സെക്രട്ടേറിയറ്റിന് മുന്നിൽ സംഘടിപ്പിക്കുന്ന കടൽക്കോടതി രാവിലെ 11ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ഉദ്ഘാടനം ചെയ്യും.കടൽ കോടതിയുടെ ഭാഗമായി തെരുവുനാടകം,തെരുവോര ചിത്രരചന,കടൽ-നാടൻ പാട്ടുകൾ,കവിതാലാപനം,ഡോക്യുമെന്ററി പ്രദർശനം എന്നിവ ഉണ്ടായിരിക്കുമെന്ന് വാർത്താ സമ്മേളനത്തിൽ മാഗ്ലിൻ ഫിലോമിന, കെ.പി.പ്രകാശൻ, സേവ്യർ ലോപ്പസ് എന്നിവർ അറിയിച്ചു.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: LOCAL NEWS, THIRUVANANTHAPURAM
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL