SignIn
Kerala Kaumudi Online
Thursday, 10 September 2026 8.29 AM IST

ഇ-സർവീസ് പ്ളാറ്റ് ഫോം ഉദ്ഘാടനം

p-rajeev

തിരുവനന്തപുരം: പൊതുഭരണം, വിദ്യാഭ്യാസം, സൈബർ ഫോറൻസിക്, ഗവേഷണം, വാണിജ്യം, ആരോഗ്യം, നിയമം, ഗതാഗതം, ധനകാര്യം, വിനോദസഞ്ചാരം, മാനവവിഭവശേഷി തുടങ്ങി പതിനഞ്ചോളം മേഖലകളിലെ സേവനങ്ങൾ ചുരുങ്ങിയ സമയത്തിനകം മിതമായ നിരക്കിൽ ലഭ്യമാക്കുന്ന മിബിസ് സിറ്റിസൺ അഡ്വൈസർ ഇ-സർവീസ് പ്ലാറ്റ് ഫോമും സൈബർ ഫോറൻസിക് ലബോറട്ടറിയും ഇന്ന് മന്ത്രി പി. രാജീവ് ഉദ്ഘാടനം ചെയ്യും.

ടെക്‌നോപാർക്കിലെ ട്രാവൻകൂർ ഹാളിൽ 2.30 നാണ് ചടങ്ങ്.

കേശവദാസപുരത്തെ ട്രിഡ കോംപ്ലക്സിലാണ് മിബിസ് സിറ്റിസൺ അഡ്വൈസർ ഇ-സർവീസ് പ്ലാറ്റ് ഫോമും മിബിസ് സൈബർ ഫോറൻസിക് ലബോറട്ടറിയും പ്രവർത്തനമാരംഭിക്കുക.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PRAJEEV
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA