SignIn
Kerala Kaumudi Online
Thursday, 10 September 2026 7.03 PM IST

കൊവിഡ് വ്യാപനം,​ പി.എസ്.സി പരീക്ഷകൾ മാറ്റി

psc

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടർന്ന് സർക്കാർ നിയന്ത്രണങ്ങൾ വന്നതിനാൽ ഈ മാസം 23, 30 തീയതികളിൽ പി.എസ്.സി നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷകൾ മാറ്റി. മെഡിക്കൽ എഡ്യുക്കേഷൻ സർവീസസ് വകുപ്പിൽ റിസപ്ഷനിസ്റ്റ് (കാറ്റഗറി നമ്പർ 3/2019) തസ്തികയിലേക്ക് 23ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ 27നും ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ് 2 പരീക്ഷ 28നും ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.15 വരെ നടത്തും. വാട്ടർ അതോറിറ്റിയിൽ ഓപ്പറേറ്റർ (കാറ്റഗറി നമ്പർ 211/2020) തസ്തികയിലേക്ക് 30ന് നടത്താൻ നിശ്ചയിച്ചിരുന്ന പരീക്ഷ ഫെബ്രുവരി 4 ന് ഉച്ചയ്ക്കുശേഷം 2.30 മുതൽ 4.15 വരെ നടത്തും.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: PSC
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA