SignIn
Kerala Kaumudi Online
Sunday, 17 May 2026 9.40 AM IST

കാലിഫോർണിയ വെടിവയ്പ് : പ്രതി പിടിയിൽ

crime

ന്യൂയോർക്ക് : യു.എസിൽ കാലിഫോർണിയയിലെ ഓറഞ്ച് കൗണ്ടിയിൽ കഴിഞ്ഞ ദിവസം തായ്‌വാനീസ് ചർച്ചിൽ വെടിവയ്പ് നടത്തിയതെന്ന് കരുതുന്നയാൾ പിടിയിൽ. ഞായറാഴ്ച നടന്ന വെടിവയ്പിൽ ഒരാൾ കൊല്ലപ്പെടുകയും അഞ്ച് പേർക്ക് പരിക്കേൽക്കുകയും ചെയ്തു.

ലാസ് വേഗസ് സ്വദേശിയായ ഡേവിഡ് ചൗ ( 68 ) ആണ് പിടിയിലായത്. വംശീയ വിദ്വേഷമാണ് ഇയാളെ ആക്രമണത്തിലേക്ക് നയിച്ചതെന്ന് പൊലീസ് പറഞ്ഞു. യു.എസ് പൗരനാണെങ്കിലും ഇയാൾ ചൈനീസ് വംശജനാണ്. തായ്‌വാനീസ് വംശജരോടുള്ള വിദ്വേഷം മൂലം ഇയാൾ ലാസ് വേഗസിൽ നിന്ന് കാലിഫോർണിയയിലെത്തിയെന്നാണ് പൊലീസ് പറയുന്നത്.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: NEWS 360, WORLD, WORLD NEWS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360