SignIn
Kerala Kaumudi Online
Tuesday, 16 June 2026 1.08 PM IST

എം. ആർ. ഗോപിനാഥൻ

07-sob-mr-gopinathan
എം. ആർ. ഗോപിനാഥൻ

കടമ്മനിട്ട: കവി കടമ്മനിട്ട രാമകൃഷ്ണന്റെ സഹോദരൻ കടമ്മനിട്ട മേലേത്രയിൽ എം. ആർ. ഗോപിനാഥൻ (76) നിര്യാതനായി. സംസ്‌കാരം ഞായറാഴ്ച ഉച്ചയ്ക്ക് 2ന്. ഭാര്യ: പരേതയായ പി. കെ. സതിയമ്മ. മക്കൾ: ഡോ. ജാൻകിദാസ്, ഡോ. ഹരിദാസ് (യു.എസ്.എ). മരുമക്കൾ: വി .അനിത (മാനേജർ, ഫെഡറൽ ബാങ്ക് തെക്കേമല), ഡോ. സുജ ഹരിദാസ് (യു.എസ്.എ).

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA