SignIn
Kerala Kaumudi Online
Thursday, 25 June 2026 5.46 AM IST

ഏരൂർ നരസിംഹാശ്രമത്തിൽ  ഗുരുദേവകൃതി പഠനകോഴ്സ്

dd

ശിവഗിരി: ശിവഗിരിമഠത്തിന്റെ ശാഖാസ്ഥാപനമായ ഏരൂർ നരസിംഹാശ്രമത്തിൽ ഗുരുദേവകൃതികളുടെ ഒരു വർഷത്തെ പഠനകോഴ്സ് ഇന്ന് തുടങ്ങും.

ഗുരുദേവകൃതികൾ പഠിക്കുക, പഠിപ്പിക്കുക, പ്രചരിപ്പിക്കുക എന്നിവയാണ് ലക്ഷ്യം. സംസ്കൃതം, വേദാന്തം എന്നിവയും പഠിക്കാം. എല്ലാമാസവും മൂന്നാം ഞായറാഴ്ച പഠനത്തിന്റെ ഭാഗമായ സത്സംഗം. കോഴ്‌സ് പൂർത്തിയാക്കുന്നവർക്ക് സർട്ടിപിക്കറ്റുകൾ നൽകുമെന്ന് ആശ്രമം സെക്രട്ടറി സ്വാമി ശാരദാനന്ദ അറിയിച്ചു. വിവരങ്ങൾക്ക് 9388849993.

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: GURUDEVAN
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA