സംസാരമാകുന്ന ഇന്ദ്രജാലഭ്രമത്തിൽ നിന്ന് അഹങ്കാരം കൊണ്ടു കരകയറാൻ പറ്റുകയില്ല. കൺകെട്ടകറ്റാൻ കൺകെട്ടുകാരൻ തന്നെ തുനിഞ്ഞാലേ പറ്റുകയുള്ളൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |