
അമ്പലപ്പുഴ: കരൂർ തത്തമത്ത് കളത്തിൽ ജി.ഗോപിനാഥപിള്ള (81) പൂനെയിൽ നിര്യാതനായി. മാവേലിക്കര പുന്നമൂട് സ്വദേശിയാണ്. ഭാര്യ: കോമള. മക്കൾ: അരുൺകുമാർ, അനൂപ്. മരുമക്കൾ: വിനിത, സൗമ്യ. സംസ്‌കാരം ഇന്ന് രാവിലെ 10ന് പൂനെ വിശ്രാന്ത വാടിയിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
