SignIn
Kerala Kaumudi Online
Saturday, 30 May 2026 11.57 PM IST

സിസ്റ്റർ മോഡസ്റ്റ

sr-modesta90

ആലുവ: അഗതികളുടെ സഹോദരിമാരുടെ സന്ന്യാസ സമൂഹത്തിലെ ചുണങ്ങംവേലി സെന്റ് മേരീസ് പ്രോവിൻസ് അംഗം സിസ്റ്റർ മോഡസ്റ്റ എസ്.ഡി (90) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് ചുണങ്ങംവേലി എസ്.ഡി കോൺവെന്റ് മാതൃമഠം സെമിത്തേരിയിൽ. മൂക്കന്നൂർ കുളങ്ങര പാറേക്കാട്ടിൽ പരേതരായ എഫ്രായിം - ത്രേസ്യ ദമ്പതികളുടെ മകളാണ്. ചുണങ്ങംവേലി, കസാവുളി, ഡൽഹി, സസ്രത്ത്, ബൈജ്‌നാഥ്, പാലയ്ക്കൽ, കറുകുറ്റി, മഡിവാള, കോന്തുരുത്തി, മദർ ഹൗസ് എന്നിവിടങ്ങളിൽ സേവനം ചെയ്തിട്ടുണ്ട്. സഹോദരങ്ങൾ: മാത്യു, ജോൺ, ഡോ. പൗലോസ്, പരേതരായ പ്രൊഫ. കെ.ഇ. ആന്റണി, ജെറോം, ജോയി, മേരി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ERNAKULAM, OBITUARY
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY