
പരവൂർ: പൊഴിക്കര കൊല്ലന്റഴികത്ത് വീട്ടിൽ പരേതനായ ഭാസ്കരൻ പിള്ളയുടെ ഭാര്യ വനജാക്ഷിഅമ്മ (86) നിര്യാതയായി. മക്കൾ: സുരേഷ് ബാബു, പരേതനായ വിജയകുമാർ, മണികണ്ഠൻ പിള്ള (സി.പി.എം മണിയംകുളം ബ്രാഞ്ച് സെക്രട്ടറി). സഞ്ചയനം 10ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
