
കുണ്ടറ: ഇളമ്പള്ളൂർ പുത്തൻവിള വീട്ടിൽ അബ്ദുറഹീം (72) നിര്യാതനായി. ഭാര്യ: പരേതയായ സുബൈദ. മക്കൾ: ഷാനവാസ്, സിദ്ദിഖ് (മുസ്ലിംലീഗ് മുൻ ജില്ലാ സെക്രട്ടറി), സുനീർ. മരുമക്കൾ: സജീല, ഷംന, നാഫില.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
