SignIn
Kerala Kaumudi Online
Sunday, 31 May 2026 1.11 PM IST

ജി.ആനന്ദാഭായി

ddd

കൊല്ലം: വെൺപാലക്കര രാജഗിരിയിൽ പരേതനായ റിട്ട. റെയിൽവേ സ്‌റ്റേഷൻ മാസ്‌റ്റർ കെ.ജയസിംഹന്റെ ഭാര്യ ജി.ആനന്ദാഭായി (84, റിട്ട. ഹെഡ്മിസ്ട്രസ്, പേരയം സ്‌കൂൾ) നിര്യാതയായി. മക്കൾ: ജെ.ജയരാജ്, ജെ.ജയന്തി (റിട്ട. അസി. എക്സി. എൻജിനിയർ, വാട്ടർ അതോറിറ്റി), ജെ.ജയ (റിട്ട. അദ്ധ്യാപിക, ഗവ ഹൈസ്കൂൾ, വാളത്തുംഗൽ). മരുമക്കൾ: സി.സുനിജ (സ്‌റ്റാഫ് നഴ്‌സ്, ഇ.എസ്.ഐ ഹോസ്പിറ്റൽ, ആശ്രാമം), എൻ.ജി.ഷാജി (റിട്ട. അഡ്മിനിസ്ട്രേറ്റീവ്. അസി, ഡ്രഗ്സ് കൺട്രോൾ വകുപ്പ്), വി.പി.മണിലാൽ (റിട്ട. അദ്ധ്യാപകൻ, മയ്യനാട് ഹൈസ്കൂൾ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KOLLAM, OBIT
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY