
ചവറ: പാലക്കടവ് ചേന്നാട്ട് വീട്ടിൽ പരമേശ്വരൻ പിള്ളയുടെ ഭാര്യ ലക്ഷ്മിക്കുട്ടി അമ്മ (83) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. മക്കൾ: രഘുനാഥൻ പിള്ള (റിട്ട. ഫോറസ്റ്റ്, കെ.എഫ്.ഡി.സി), പരേതനായ ഉണ്ണിക്കൃഷ്ണപിള്ള, രാധാകൃഷ്ണപിള്ള (റിട്ട. ഡെപ്യൂട്ടി ഡയറക്ടർ ടൂറിസം), ഷൈലജ, പരേതയായ ജലജ. മരുമക്കൾ: ജയദേവി (കോമൺ സർവീസ് സെന്റർ), വീണ.സി.ബോസ്, അനിൽകുമാർ. സഞ്ചയനം 11ന് രാവിലെ 7ന്.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |