അധികാരം വെറും അലങ്കാരമാണോ ?
അധികാരം ശരിയായ രീതിയിൽ ഉപയോഗിക്കുമ്പോൾ അത് സേവനമാകുന്നു . നീതിയും,നന്മയും ഉറപ്പാക്കുന്ന ഒരു ഉപകരണമായി അത് മാറുന്നു. നേതാവിന്റെ മാന്യതയും വിശ്വാസവും ഉയരും. അധികാരം, അലങ്കാരമാക്കാൻ കഴിയും — പക്ഷേ അതിന്റെ യഥാർത്ഥ സ്വഭാവം ഉത്തരവാദിത്വമാണ്. അത്, ഒരു നല്ല അധികാരി മറക്കില്ല!
May 10, 2026