SignIn
Kerala Kaumudi Online
Sunday, 17 May 2026 2.43 AM IST

റിയൽ ക്യാപ്റ്റൻ വി.ഡി, തുടക്കം കുറിച്ച് ബി.ജെ.പി...

a

സംസ്ഥാനത്ത് യു.ഡി.എഫ് തരംഗത്തിൽ കടപുഴകി എൽ.ഡി.എഫ്. വി.ഡി സതീശൻ അവകാശപ്പെട്ടത് പോലെ 100 ലധികം സീറ്റുമായാണ് യു.ഡി.എഫ് അധികാരത്തിലെത്തുന്നത്.യു.ഡി.എഫ് തരംഗത്തിലും മൂന്ന് സീറ്റ് നേടി ബി.ജെ.പിയും കേരള നിയമസഭയിൽ ഇടംപിടിച്ചു. ടോക്കിംഗ് പോയിന്റ് ചർച്ച ചെയ്യുന്നു കേരളത്തിലെ യു.ഡി.എഫ് തരംഗവും എൽ.ഡി.എഫ് പതനവും.അതിഥിയായി ചേരുന്നത് രാഷ്ട്രീയ നിരീക്ഷകൻ എം.എസ് വേണുഗോപാൽ

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: PHOTO
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN ZOOM
PHOTO GALLERY
TRENDING IN ZOOM