SignIn
Kerala Kaumudi Online
Saturday, 30 May 2026 11.59 PM IST

റിട്ട. സുബേദാർ നാരായണൻ

narayana
നാരായണൻ

മതുക്കോത്ത്‌: ചേലോറ ഹൈസ്‌കൂൾ റോഡ് കുട്ടിക്കുന്നിലെ റിട്ട. സുബേദാർ പി. നാരായണൻ (91) നിര്യാതനായി. ഭാര്യ: എൻ. ഭാർഗവി. മക്കൾ: പ്രദീപ് (ദുബായ്), പ്രമോദ് (മുണ്ടയാട്), പ്രീത (ബംഗളുരൂ). മരുമക്കൾ: ശ്രീന, അനാമിക, പ്രകാശൻ കാണി (ബംഗളൂരു). സഹോദരങ്ങൾ: സി.പി.എം മുൻ സംസ്ഥാന സെക്രട്ടറി പരേതനായ ചടയൻ ഗോവിന്ദന്റെ ഭാര്യ ദേവകി, പത്മിനി, ഗംഗാധരൻ (ഇരുവരും മുംബയ്), പരേതരായ തമ്പാൻ, സരോജിനി, വസന്ത. മുണ്ടയാട് പൗൾട്രി ഫാമിനു സമീപം മകൻ പ്രമോദിന്റെ സൗപർണിക വീട്ടിലുള്ള മൃതദേഹം ഇന്ന് രാവിലെ പത്തിന് പയ്യാമ്പലത്ത് സംസ്‌കരിക്കും.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, KANNUR
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY