SignIn
Kerala Kaumudi Online
Monday, 01 June 2026 11.16 PM IST

കുഞ്ഞമ്മ വർഗ്ഗീസ്

s

കറ്റാനം : വടക്കും മുറിയിൽ കുഞ്ഞമ്മ വർഗ്ഗീസ് (75) നിര്യാതയായി. സംസ്‌കാരം ചൊവ്വാഴ്‌ച 10ന് വസതിയിലെ ശുശ്രൂഷയ്ക്ക‌് ശേഷം കറ്റാനം സെന്റ് തോമസ് മാർത്തോമ പള്ളിസെമിത്തേരിയിൽ. ഭർത്താവ്: പരേതനായ ഗീവർഗ്ഗീസ് ജോർജ്. മക്കൾ: ജ്യോതി, ജിബി, പരേതനായ ജോമോൻ. മരുമക്കൾ: ജിജി, ജെസി, ജൂബി.

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, ALAPPUZHA, 1
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY