SignIn
Kerala Kaumudi Online
Saturday, 30 May 2026 11.59 PM IST

സാറാമ്മ എബ്രാഹം

obit-saramma
സാറാമ്മ എബ്രാഹം

തൊമ്മൻകുത്ത്: റിട്ട. പൊലീസ് ഓഫീസർ മറ്റപ്പിള്ളിൽ പരേതനായ അബ്രഹാമിന്റെ ഭാര്യ സാറാമ്മ എബ്രാഹം (സാറാമ്മ ടീച്ചർ- 91) നിര്യാതയായി. സംസ്‌കാര ശുശ്രൂഷകൾ ബുധനാഴ്ച രാവിലെ 10ന് വീട്ടിൽ ആരംഭിച്ച് മുളപ്പുറം യാക്കോബായ പള്ളിയിൽ സംസ്‌കരിക്കും. മക്കൾ: പരേതനായ അഡ്വ. സാബു എബ്രഹാം, അബു എബ്രഹാം (റിട്ട. എക്‌സൈസ് ഡെപ്യൂട്ടീ കമ്മിഷണർ), നിബു എബ്രാഹം (ആസ്‌ട്രേലിയ). മരുമക്കൾ: ജയ സാബു (അദ്ധ്യാപിക, നെടുമറ്റം ഗവ. യു.പി സ്‌കൂൾ), ഫെമിന (അദ്ധ്യാപിക, എസ്.എൻ.എം.വി.എച്ച്.സി, വണ്ണപ്പുറം), സുഷുമ (ആസ്‌ട്രേലിയ).

Follow Kerala Kaumudi on Google News Add as a preferred source on Google
TAGS: OBIT, IDUKKI
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OBITUARY
PHOTO GALLERY
TRENDING IN OBITUARY