
തൂക്കുപാലം : ചെന്നാപ്പാറ മധുമല വീട്ടിൽ എം .ആർ തങ്കപ്പൻ (78 )നിര്യാതനായി. ഭാര്യ : പരേതയായ കമലാക്ഷി. മക്കൾ രം ജിനി, രാജി , രജേഷ്, രംജിത്ത്. മരുമക്കൾ: ബൈജു, സജി, മിനി, അമ്പിളി , സന്തോഷ്. സംസ്കാരം ഇന്ന് രാവിലെ 11.30 ന് വീട്ടു വളപ്പിൽ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |