
ആലുവ: കാസിനോ തിയേറ്ററിന് സമീപം പുഴിത്തറ വീട്ടിൽ പി.എം. ഖാലിദ് ഹാജി (73) നിര്യാതനായി. ഭാര്യ: സുഹ്റ (മൂവാറ്റുപുഴ വെളിയത്ത് കുടി കുടുംബാംഗം). മക്കൾ: ഷൈമ (ദുബായ്), ശബന, (ദുബായ്), മുഹമ്മദ് ഷഹീൻ (ദുബായ്). മരുമക്കൾ: അഫ്സർ, നിഷാദ്, അമിത ഷെയ്ഹിൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |