
വൈപ്പിൻ: ചെറായി കൂട്ടപ്പുരക്കൽ ഗണപതിയുടെ ഭാര്യ കല്ല്യാണി (84) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് ചെറായി പൊതുശ്മശാനത്തിൽ. മക്കൾ: മോഹനൻ, പ്രദീപ്, ലത, വിജയ. മരുമക്കൾ: ഷീല, തുളസി, സാബു, അശോകൻ.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |