SignIn
Kerala Kaumudi Online
Sunday, 11 October 2026 3.44 AM IST

പ്രാർത്ഥന പൂക്കും പുണ്യം

jishnu

താ​ന്ത്രി​കാ​ചാ​ര്യ​ൻ​ ​ജി​ഷ്ണു​ ​വാ​സു​ദേ​വ​ൻ​ ​ന​മ്പൂ​തി​രി​യെ​യും​ ​അ​ദ്ദേ​ഹം​ ​മു​ഖ്യ​കാ​ർ​മ്മി​ക​നാ​യ​ ​ഇ​ട​മ​ന​ ​വേ​ദി​ക് ​സെ​ന്റ​റി​നെ​യും​ ​കു​റി​ച്ച​റി​യു​മ്പോ​ൾ​ ​ജീ​വി​ത​ത്തി​ൽ​ ​നി​രാ​ശ​ക​ളി​ൽ​പ്പെ​ട്ടു​ഴ​ലു​ന്ന​വ​ർ​ക്ക് ​പ്ര​തീ​ക്ഷ​യു​ടെ​ ​വാ​തി​ൽ​ ​തു​റ​ക്കും.​ ​ഉ​യ​ർ​ച്ച​യും​ ​ജീ​വി​ത​ത്തി​ലെ​ ​ത​ട​സ​ങ്ങ​ൾ​ ​നീ​ങ്ങ​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​വു​മു​ള്ള​വ​ർ​ക്ക് ​ജി​ഷ്ണു​ ​വാ​സു​ദേ​വ​ൻ​ ​ന​മ്പൂ​തി​രി​യും​ ​ഇ​ട​മ​ന​ ​വേ​ദി​ക് ​സെ​ന്റ​റും​ ​അ​നു​ഗ്ര​ഹ​മാ​ണ്.​ ​ഉ​ള്ളി​ലൊ​തു​ക്കി​യ​ ​സ​ങ്ക​ട​ങ്ങ​ളും​ ​ആ​ർ​ക്കും​ ​പ​രി​ഹ​രി​ക്കാ​ൻ​ ​ക​ഴി​യാ​ത്ത​ ​പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി​ ​ക​ഴി​യു​ന്ന​ ​മ​നു​ഷ്യ​ർ​ക്കെ​ല്ലാം​ ​ആ​ശ്വാ​സ​വും​ ​പ്ര​തീ​ക്ഷ​യു​മാ​ണ് ​പാ​ലാ​ ​ഇ​ട​നാ​ട്ടി​ലു​ള്ള​ ​ഇ​ട​മ​ന​ ​വേ​ദി​ക് ​സെ​ന്റ​റും​ ​ജ്യോ​തി​ഷ​നും​ ​താ​ന്ത്രി​ക​ ​മാ​ന്ത്രി​കാ​ചാ​ര്യ​നു​മാ​യ​ ​ജി​ഷ്ണു​ ​വാ​സു​ദേ​വ​ൻ​ ​ന​മ്പൂ​തി​രി​യും.​ ​ജ്യോ​തി​ഷ​വും​ ​താ​ന്ത്രി​ക​വി​ദ്യ​യും​ ​പ​ഴ​ഞ്ച​നെ​ന്ന് ​പ​റ​യു​ന്ന​വ​ർ​ക്ക് ​ക​ഴി​ഞ്ഞ​ ​മൂ​ന്ന് ​പ​തി​റ്റാ​ണ്ടാ​യി​ ​അ​നേ​ക​രു​ടെ​ ​സ​ന്തോ​ഷ​ച്ചി​രി​ ​കൊ​ണ്ടാ​ണ് ​ജി​ഷ്ണു​ ​വാ​സു​ദേ​വ​ൻ​ ​ന​മ്പൂ​തി​രി​ ​മ​റു​പ​ടി​ ​കൊ​ടു​ക്കു​ന്ന​ത്.


​ക​ട​ൽ​ ​ക​ട​ന്നെ​ത്തു​ന്ന​വർ
സ്വ​ന്തം​ ​ജീ​വി​തം​ ​ത​ന്നെ​യാ​ണ് ​ഏ​തൊ​രാ​ളു​ടെ​യും​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​മൂ​ല​ധ​നം.​ ​അ​വി​ടെ​ ​കി​ട്ടി​യ​ ​അ​നു​ഭ​വ​ങ്ങ​ൾ​ ​അ​വ​രു​ടെ​ ​മാ​ത്രം​ ​സ​മ്പാ​ദ്യ​ങ്ങ​ളാ​ണ്.​ ​അ​തി​നോ​ടു​ ​കൂ​ട്ടാ​നോ​ ​കു​റ​യ്ക്കാ​നോ​ ​ആ​ർ​ക്കും​ ​അ​നു​വാ​ദ​മി​ല്ല.​ ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​യു​ടെ​ ​പ്ര​ശ്‌​ന​പ​രി​ഹാ​ര​വി​ധി​ക​ളി​ലൂ​ടെ​ ​അ​നു​ഗ്ര​ഹ​ങ്ങ​ൾ​ ​ല​ഭി​ച്ച​വ​ർ​ ​ത​ന്നെ​യാ​ണ് ​അ​വ​യു​ടെ​ ​ഫ​ല​സി​ദ്ധി​യെ​ക്കു​റി​ച്ചു​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​പ​റ​ഞ്ഞു​കൊ​ടു​ത്ത​തും​ ​അ​തു​വ​ഴി​യാ​യി​ട്ടാ​ണ് ​അ​നേ​ക​ർ​ ​അ​ദ്ദേ​ഹ​ത്തെ​ ​കൂ​ടു​ത​ലാ​യി​ ​അ​റി​ഞ്ഞു​തു​ട​ങ്ങി​യ​തും.​ ​സാ​ധാ​ര​ണ​ക്കാ​ർ​ ​മു​ത​ൽ​ ​സെ​ലി​ബ്രി​റ്റി​ക​ൾ​ ​വ​രെ​ ​ഇ​ന്ന് ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ടു​ക്ക​ൽ​ ​ദോ​ഷ​പ​രി​ഹാ​ര​ത്തി​നാ​യി​ ​എ​ത്തി​ച്ചേ​രു​ന്നു​ണ്ട്.​ ​രാ​ഷ്ട്രീ​യ​ക്കാ​ർ​ ​മു​ത​ൽ​ ​സി​നി​മാ​താ​ര​ങ്ങ​ൾ​ ​വ​രെ​യും​ ​ത​ങ്ങ​ളു​ടെ​ ​ജീ​വി​ത​ത്തി​ലെ​ ​പ്ര​തി​സ​ന്ധി​ക​ളു​ടെ​ ​നി​മി​ഷ​ങ്ങ​ളി​ൽ​ ​ആ​ശ്വാ​സം​ ​തേ​ടി​യും​ ​പ്ര​ശ്‌​ന​പ​രി​ഹാ​രം​ ​ആ​രാ​ഞ്ഞും​ ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​യെ​ ​കാ​ണു​ന്നു.​ ​ത​മി​ഴ്‌​നാ​ട്,​ ​ക​ർ​ണ്ണാ​ട​ക,​ ​ആ​ന്ധ​പ്ര​ദേ​ശ് ​തു​ട​ങ്ങി​യ​ ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ ​നി​ന്ന് ​തു​ട​ങ്ങി​ ​ഗ​ൾ​ഫ് ​രാ​ജ്യ​ങ്ങ​ൾ,​ ​യു.​കെ,​ ​യു.​എ​സ്,​ ​ജ​ർ​മ്മ​നി,​ ​മ​ലേ​ഷ്യ,​ ​സിം​ഗ​പ്പൂ​ർ,​ ​താ​യ്‌​ല​ന്റ്,​ ​ഇ​ന്തേ​ാനേ​ഷ്യ,​ ​ചൈ​ന​ ​എ​ന്നി​വി​ട​ങ്ങ​ളി​ൽ​ ​നി​ന്നു​വ​രെ​ ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​യെ​ ​തേ​ടി​ ​ആ​ളു​ക​ൾ​ ​എ​ത്തി​ച്ചേ​രു​ന്നു.​ ​ഒ​രി​ക്ക​ൽ​ ​വ​ന്ന് ​ഫ​ലം​ ​അ​നു​ഭ​വി​ച്ച​വ​ർ​ ​പി​ന്നീ​ട് ​എ​പ്പോ​ഴും​ ​ഏ​തെ​ങ്കി​ലും​ ​ഒ​രു​ ​പ്ര​ശ്‌​നം​ ​വ​ന്നാ​ൽ​ ​ആ​ദ്യം​ ​സ​മീ​പി​ക്കു​ന്ന​തും​ ​ജി​ഷ്ണു​വി​നെ​ ​ത​ന്നെ​യാ​ണ്.​ ​ഇ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ടു​ക്ക​ലെ​ത്തി​യാ​ൽ​ ​ഏ​തു​പ്ര​ശ്‌​ന​ത്തി​നും​ ​പ​രി​ഹാ​ര​മു​ണ്ടാ​വു​മെ​ന്ന് ​അ​വ​ർ​ ​ഉ​റ​ച്ചു​വി​ശ്വ​സി​ക്കു​ന്നു.​ ​അ​തു​കൊ​ണ്ട് ​സ്വ​ന്തം​ ​നാ​ട്ടി​ലെ​ക്കാ​ൾ​ ​ജി​ഷ്ണു​ ​വാ​സു​ദേ​വ​ൻ​ ​ന​മ്പൂ​തി​രി​ ​കൂ​ടു​ത​ൽ​ ​പ​രി​ചി​ത​നും​ ​പ്ര​സി​ദ്ധ​നും​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ലാ​ണെ​ന്ന് ​പ​റ​യേ​ണ്ടി​വ​രും.​ ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​പൂ​ജ​യ്ക്കു​പോ​യ​പ്പോ​ൾ​ ​അ​വി​സ്മ​ര​ണീ​യ​മാ​യ​ ​പ​ല​ ​അ​നു​ഭ​വ​ങ്ങ​ളും​ ​ഇ​ദ്ദേ​ഹ​ത്തി​നു​ണ്ടാ​യി​ട്ടു​ണ്ട്.


​വ​യ​സി​ലെ​ന്തു​കാ​ര്യം
പൂ​ജാ​രി,​ ​ക​ർ​മ്മി​ ​എ​ന്നൊ​ക്കെ​ ​കേ​ട്ടാ​ൽ​ ​ന​മ്മു​ടെ​ ​മ​ന​സി​ലേ​യ്ക്കു​ ​ക​ട​ന്നു​വ​രു​ന്ന​ ​രൂ​പം​ ​ഒ​രു​ ​ജ്ഞാ​ന​വൃ​ദ്ധ​ന്റേ​താ​ണ്.​ ​എ​ന്നാ​ൽ​ ​അ​ത്ത​രം​ ​ധാ​ര​ണ​ക​ളെ​യെ​ല്ലാ​മാ​ണ് ​ജി​ഷ്ണു​ ​വാ​സു​ദേ​വ​ൻ​ ​ന​മ്പൂ​തി​രി​ ​തി​രു​ത്തി​യ​ത്.​ 15​ ​വ​ർ​ഷം​ ​മു​ന്നേ അ​ന്ന് ​പ്ര​ത്യേ​ക​ ​ക്ഷ​ണ​പ്ര​കാ​ര​മാ​ണ് ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​ ​മ​ലേ​ഷ്യ​യി​ലെ​ത്തി​യ​ത്.​ ​മ​ലേ​ഷ്യ​യി​ലെ​ ​പ്ര​ശ​സ്ത​നാ​യ​ ​ഒ​രു​ ​ബി​സി​ന​സു​കാ​ര​ന് വേ​ണ്ടി​യാ​യി​രു​ന്നു​ ​പൂ​ജ.​ ​പൂ​ജാ​രി​യാ​യി​ ​എ​ത്തി​യ​ ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​യെ​ ​ക​ണ്ട​പ്പോ​ൾ​ ​ബി​സി​ന​സു​കാ​ര​ന് ​ഒ​രു​ ​സം​ശ​യം.​ ​ഈ​ ​ചെ​റു​പ്പ​ക്കാ​ര​ന് ​പൂ​ജ​ ​ചെ​യ്യാ​ൻ​ ​അ​റി​യാ​മോ​?.​ ​അ​തു​കൊ​ണ്ട് ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​യെ​ക്കൊ​ണ്ട് ​പൂ​ജ​ ​ചെ​യ്യി​ക്കാ​ൻ​ ​അ​നു​വ​ദി​ക്കാ​തെ​ ​മ​ട​ക്കി​ ​അ​യ​ച്ചു.​ ​അ​ന്നു​രാ​ത്രി​ ​ബി​സി​ന​സു​കാ​ര​ന് ​ഒ​രു​ ​സ്വ​പ്ന​ദ​ർ​ശ​ന​മു​ണ്ടാ​യി.​ ​ദേ​വി​പ്ര​ത്യ​ക്ഷ​പ്പെ​ട്ട് ​അ​നു​ഗ്ര​ഹി​ക്കു​ന്ന​താ​യി​രു​ന്നു​ ​സ്വ​പ്നം.​ ​ആ​ ​സ്വ​പ്ന​ത്തി​ൽ​ ​നി​ന്നു​ണ​ർ​ന്ന​ ​ബി​സി​ന​സു​കാ​ര​ന് ​ഒ​രു​ ​കാ​ര്യം​ ​മ​ന​സി​ലാ​യി​ ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​യെ​ക്കൊ​ണ്ടു​ത​ന്നെ​ ​പൂ​ജ​ ​ചെ​യ്യി​ക്കാ​നാ​ണ് ​ദേ​വി​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ത്.​ ​വേ​ഗം​ ​ത​ന്നെ​ ​ബി​സി​ന​സു​കാ​ര​ൻ​ ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​യെ​ ​ആ​ള​യ​ച്ചു​ ​വി​ളി​പ്പി​ച്ചു.​ ​ആ​ ​പൂ​ജ​യു​ടെ​ ​ഫ​ല​മാ​യി​ ​അ​വി​ശ്വ​സ​നീ​യ​മാ​യ​ ​ഫ​ല​ങ്ങ​ളും​ ​അ​നു​ഗ്ര​ഹ​ങ്ങ​ളു​മാ​ണ് ​ബി​സി​ന​സു​കാ​ര​ന് ​ല​ഭി​ച്ച​ത്.​ ​ഒ​രി​ക്ക​ലും​ ​ല​ഭി​ക്കി​ല്ലെ​ന്ന് ​ക​രു​തി​യ​ ​ഒ​രു​ ​പ്രോ​ജ​ക്ട്.​ ​കോ​ടി​ക്ക​ണ​ക്കി​ന് ​തു​ക​ ​ലാ​ഭം​ ​അ​ദ്ദേ​ഹ​ത്തി​ന് ​അ​തി​ൽ​ ​നി​ന്ന് ​ല​ഭി​ക്കു​ക​യും​ ​ചെ​യ്തു.​ ​ഈ​ ​സം​ഭ​വ​ത്തോ​ടെ​ ​ബി​സി​ന​സു​കാ​ര​ന് ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​യി​ൽ​ ​പൂ​ർ​ണ​വി​ശ്വാ​സ​മാ​യി.​ ​ആ​ ​ബ​ന്ധം​ ​വ​ള​ർ​ന്നു.​ ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​ ​ഈ​ ​സം​ഭ​വം​ ​വി​ശ​ദീ​ക​രി​ച്ച​ത് ​ഒ​രാ​ളു​ടെ​ ​പ്രാ​യ​മോ​ ​അ​നു​ഭ​വ​സ​മ്പ​ത്തോ​ ​അ​ല്ല​ ​പൂ​ജ​യ്ക്ക് ​കാ​ര​ണ​മെ​ന്നും​ ​ഉ​ചി​ത​മാ​യ​ ​രീ​തി​യി​ൽ​ ​ആ​ത്മാ​ർ​ത്ഥ​ത​യോ​ടെ​ ​ചെ​യ്യു​ന്ന​ ​പൂ​ജ​ക​ൾ​ക്കെ​ല്ലാം​ ​നൂ​റു​ശ​ത​മാ​നം​ ​ഫ​ല​സി​ദ്ധി​ ​ല​ഭി​ക്കു​മെ​ന്ന് ​പ​റ​യാ​നും​ ​കൂ​ടി​യാ​ണ്.​ ​ത​ന്റെ​ ​കാ​ര്യ​ത്തി​ൽ​ ​ഉ​ണ്ടാ​യ​ ​പൂ​ജ​യു​ടെ​ ​ഫ​ല​മാ​യ​ ​അ​ദ്ഭു​ത​ത്തി​ന് ​ന​ന്ദി​യു​ള്ള​വ​നാ​യ​ ​ഈ​ ​ബി​സി​ന​സു​കാ​ര​ൻ​ ​ത​ന്റെ​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്കും​ ​ബ​ന്ധു​ക്ക​ൾ​ക്കു​മെ​ല്ലാം​ ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​യെ​ ​നി​ർ​ദ്ദേ​ശി​ക്കു​ക​യും​ ​അ​വ​രു​ടെ​യെ​ല്ലാം​ ​ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി​ ​പ​ല​വ​ട്ടം​ ​അ​ദ്ദേ​ഹ​ത്തി​ന് ​മ​ലേ​ഷ്യ​യ്ക്ക് ​ പോവേ​ണ്ടി​വ​രി​ക​യും​ ​ചെ​യ്തി​ട്ടു​ണ്ട്.


പൈ​തൃ​ക​വ​ഴി​കൾ
പെ​ട്ടെ​ന്ന് ​ആ​ർ​ജ്ജി​ച്ചെ​ടു​ത്ത​ ​പ്ര​ശ​സ്തി​യോ​ ​ക​ഴി​വോ​ ​അ​ല്ല​ ​ഇ​ത്.​ ​നൂ​റ്റാ​ണ്ടു​ക​ൾ​ ​പ​ഴ​ക്ക​മു​ള്ള​താ​ണ് ​ഇ​ട​മ​ന​ ​ഇ​ല്ലം.​ ​പൂ​ർ​വി​ക​രു​ടെ​ ​മ​ന്ത്ര​ജ​പ​ങ്ങ​ൾ​ ​കേ​ട്ടു​വ​ള​ർ​ന്ന​താ​യി​രു​ന്നു​ ​ജി​ഷ്ണു​വി​ന്റെ​ ​ബാ​ല്യം.​ ​സ്വാ​ഭാ​വി​ക​മാ​യും​ ​ചെ​റു​പ്പം​ ​മു​ത​ലേ​ ​മ​ന്ത്ര​ങ്ങ​ൾ​ ​ഹൃദിസ്ഥ​മാ​ക്കി.​ ​അ​പ്പോ​ഴും​ ​ഇ​തു​ത​ന്നെ​യാ​ണ് ​ത​ന്റെ​ ​വ​ഴി​യെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞി​രു​ന്നി​ല്ല.​ ​പ​ക്ഷേ​ ​മ​ന്ത്ര​ങ്ങ​ൾ​ക്ക് ​വ​ലി​യ​ ​ശ​ക്തി​യാ​ണു​ള്ള​തെ​ന്ന​ ​അ​റി​വ് ​ആ​ ​പ്രാ​യ​ത്തി​ൽ​ ​ജി​ഷ്ണു​വി​ന്റെ​ ​ബു​ദ്ധി​യി​ൽ​ ​ക​യ​റി​ക്കൂ​ടി​യി​രു​ന്നു.​ ​മ​ന​സി​നെ​ ​കേ​ന്ദ്രീ​ക​രി​ക്കാ​നും​ ​ധ്യാ​നാ​വ​സ്ഥ​യി​ലേ​യ്ക്ക് ​ന​യി​ക്കാ​നും​ ​മ​ന്ത്രം​ ​സ​ഹാ​യി​ക്കു​മെ​ന്ന് ​മ​ന​സി​ലാ​ക്കി.​ ​ഗാ​യ​ത്രീ​ ​മ​ന്ത്ര​വും​ ​മ​ഹാ​മൃ​ത്യു​ഞ്ജ​യ​ ​മ​ന്ത്ര​വും​ ​ദു​ർ​ഗാ​ ​മ​ന്ത്ര​ങ്ങ​ളു​മൊ​ക്കെ​ ​ക്ര​മേ​ണ​ ​ജി​ഷ്ണു​വി​ന് ​പ്രി​യ​പ്പെ​ട്ട​വ​യാ​യി​ ​മാ​റി.​ ​മു​ത്ത​ച്ഛ​ൻ​ ​ഇ​ട​മ​ന​ ​നാ​രാ​യ​ണ​ൻ​ ​ന​മ്പൂ​തി​രി​യി​ൽ​ ​നി​ന്നാ​ണ് ​താ​ന്ത്രി​ക​പാ​ര​മ്പ​ര്യം​ ​പ​ഠി​ച്ചെ​ടു​ത്ത​ത്.​ ​ഈ​ ​ചെ​റു​പ്രാ​യ​ത്തി​ൽ​ ​ത​ന്നെ​ ​ആ​യി​ര​ത്തി​ല​ധി​കം​ ​പൂ​ജ​ക​ൾ​ ​ചെ​യ്യാ​ൻ​ ​സാ​ധി​ച്ചു.​ ​ക​ഴി​ഞ്ഞ​ ​ഇ​രു​പ​ത്തി​യെ​ട്ടു​ ​വ​ർ​ഷം​ ​കൊ​ണ്ടാ​ണ് ​പൂ​ജ​ക​ളു​ടെ​ ​ബാ​ഹു​ല്യം​ ​ഇ​ത്ര​യു​മാ​യ​ത്.​ ​ജ്യോ​തി​ഷ​ത്തി​നും​ ​താ​ന്ത്രി​ക​വി​ദ്യ​ക​ൾ​ക്കും​ ​വേ​ണ്ടി​ ​ജീ​വി​തം​ ​സ​മ​ർ​പ്പി​ച്ചി​രി​ക്കു​ന്ന​തി​ലെ​ ​ആ​ത്മാ​ർ​ത്ഥ​ത​ ​ത​ന്നെ​യാ​ണ് ​ഇ​ത്ത​ര​മൊ​രു​ ​നേ​ട്ടം​ ​സ്വ​ന്ത​മാ​ക്കാ​ൻ​ ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​ക്ക് വഴി​യൊ​രു​ക്കി​യി​യ​ത്.


​ഇ​ട​മ​ന​ ​വേ​ദി​ക് ​സെ​ന്റർ
ജ്യോ​തി​ഷ​ത്തി​നും​ ​താ​ന്ത്രി​ക​വി​ധി​ക​ൾ​ക്കു​മാ​യി​ ​ഇ​ട​മ​ന​ ​വേ​ദി​ക് ​സെ​ന്റ​ർ​ ​ആ​രം​ഭി​ച്ചി​ട്ട് 20​ ​വ​ർ​ഷ​മേ​ ​ആ​യി​ട്ടു​ള്ളൂ​വെ​ങ്കി​ലും​ ​മു​മ്പ് ​പ​റ​ഞ്ഞ​തു​പോ​ലെ​ ​പ​ര​മ്പ​രാ​ഗ​ത​മാ​യി​ ​ഇ​ട​മ​ന​ ​ഇ​ല്ല​ത്തെ​ ​പൂ​ർ​വ​സൂ​രി​ക​ൾ​ ​പൂ​ജ​ക​ളി​ലൂ​ടെ​യും​ ​താ​ന്ത്രി​ക​വി​ദ്യ​യി​ലൂ​ടെ​യും​ ​ദു:​ഖി​ത​ർ​ക്ക് ​ആ​ശ്വാ​സം​ ​ന​ൽ​കു​ന്ന​താ​യി​രു​ന്നു.​ ​അ​ന്നൊ​ക്കെ​ ​ഇ​ല്ലം​ ​കേ​ന്ദ്രീ​ക​രി​ച്ചാ​യി​രു​ന്നു​ ​പൂ​ജാ​വി​ധി​ക​ളും​ ​ക​ർ​മ്മ​ങ്ങ​ളും.​ ​പി​ന്നീ​ട് ​കാ​ല​ത്തി​ന്റെ​ ​ആ​വ​ശ്യ​വും​ ​പ്ര​സ​ക്തി​യും​ ​മ​ന​സി​ലാ​ക്കി​ ​ഇ​ട​മ​ന​ ​വേ​ദി​ക് ​സെ​ന്റ​റി​ന് ​രൂ​പം​ ​ന​ൽ​കി.


​പു​ര​സ്കാ​രം
ജി​ഷ്ണു​വി​ന്റെ​ ​ഈ​ ​നി​സ്വാ​ർ​ത്ഥ​മ​നോ​ഭാ​വ​മാ​ണ് ​അ​ദ്ദേ​ഹ​ത്തെ​ ​വ്യ​ത്യ​സ്ത​നാ​ക്കു​ന്ന​ത്.​ ​കേ​ര​ള​ ​കൗ​മു​ദി​യു​ടെ​ ​പു​ര​സ്കാ​രം​ ​ഉ​പ​രാ​ഷ്ട്ര​പ​തി​ ​സി.​പി.​രാ​ധാ​കൃ​ഷ്ണ​നാ​ണ് ​സ​മ്മാ​നി​ച്ച​ത്.​ ​ഒ​ട്ടേ​റെ​ ​പു​ര​സ്കാ​ര​ങ്ങ​ൾ​ക്ക് ​അ​ർ​ഹ​നാ​ക്കി​യ​ത് ​ഈ​ശ്വ​രാ​നു​ഗ്ര​ഹം​ ​മാ​ത്ര​മാ​ണെ​ന്ന് ​അ​ദ്ദേ​ഹം​ ​വി​ശ്വ​സി​ക്കു​ന്നു.​ ​
പാ​ര​മ്പ​ര്യ​ ​സി​ദ്ധി​ക​ൾ​ക്കൊ​പ്പം​ ​അ​ഥ​ർ​വ​വേ​ദം​ ​അ​ടി​സ്ഥാ​ന​മാ​ക്കി​യു​ള്ള​ ​പൂ​ജാ​ക​ർ​മ്മ​ങ്ങ​ളാ​ണ് ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​ ​വി​ധി​ക്കു​ന്ന​ത്.​ ​ഇ​തി​ന് ​ക്ഷി​പ്ര​ഫ​ല​വും​ ​മി​ക​ച്ച​ ​ഫ​ല​വു​മാ​ണ് ​ല​ഭി​ക്കു​ന്ന​തെ​ന്ന്അ​നു​ഭ​വ​ങ്ങ​ളി​ൽ​ ​നി​ന്ന് ​ജി​ഷ്ണു​ ​വ്യ​ക്ത​മാ​ക്കു​ന്നു.


​ഇ​ട​മ​ന​ ​ഇ​ല്ല​ത്തി​ലെ​ ​
പ്ര​ധാ​ന​ പൂ​ജ​കൾ

ജി​ഷ്ണു​ ​ന​മ്പൂ​തി​രി​ ​ചെ​യ്യു​ന്ന​ ​പ്ര​ധാ​ന​പൂ​ജ​ക​ൾ​ ​ഇ​വ​യാ​ണ്.​ ​മ​ഹാ​ഗ​ണ​പ​തി​ ​ഹോ​മം,​ത്രി​കാ​ല​കാ​ളീ​പൂ​ജ,​ ​ആ​വാ​ഹ​ന​ ​ഉ​ച്ചാ​ട​ന​ക്രി​യ​ക​ൾ,​ ​ഗാ​യ​ത്രീ​ഹോ​മം,​ ​അ​ഘോ​ര​ഹോ​മം,​ ​ന​ര​സിം​ഹ​ഹോ​മം,​ ​സു​ദ​ർ​ശ​ന​ഹോ​മം,​ ​ധ​ന്വ​ന്ത​രീ​ഹോ​മം,​ ​തി​ല​ഹോ​മം,​ ​സാ​യൂ​ജ്യ​ഹോ​മം.​ ​മ​ന്ത്ര​ങ്ങ​ളെ​യും​ ​ജ്യോ​തി​ഷ​ത്തെ​യും​ ​താ​ന്ത്രി​ക​വി​ദ്യ​യെ​യും​ ​അ​വി​ശ്വ​സി​ക്കു​ക​യും​ ​പു​ച്ഛി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​ ​നി​ര​വ​ധി​പേ​ർ​ ​ന​മ്മു​ടെ​ ​സ​മൂ​ഹ​ത്തി​ലു​ണ്ട്.​ ​പ​ക്ഷേ​ ​മ​ന്ത്ര​ങ്ങ​ൾ​ക്ക് ​ശ​ക്തി​യു​ണ്ടെ​ന്നും​ ​താ​ന്ത്രി​ക​വി​ദ്യ​യി​ലൂ​ടെ​യും​ ​ജ്യോ​തി​ഷ​ത്തി​ലൂ​ടെ​യും​ ​ജീ​വി​ത​ത്തി​ൽ​ ​നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​ ​എ​ല്ലാ​വി​ധ​ത്തി​ലു​ള്ള​ ​പ്ര​തി​സ​ന്ധി​ക​ൾ​ക്കും​ ​പ​രി​ഹാ​ര​മു​ണ്ടെ​ന്നും​ ​തെ​ളി​വു​ക​ൾ​ ​സ​ഹി​തം​ ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​ ​സ​മ​ർ​ത്ഥി​ക്കു​ന്നു.​ ​
ബി.​എ,​​​ ​ബി.​എ​ഡ് ​ബി​രു​ദ​ധാ​രി​യാ​ണ് ​ജി​ഷ്ണു​ ​വാ​സു​ദേ​വ​ൻ​ ​ന​മ്പൂ​തി​രി.​ ​മ​റ്റേ​തെ​ങ്കി​ലും​ ​തൊ​ഴി​ൽ​മേ​ഖ​ല​യി​ലേ​യ്ക്ക് ​പോ​കാ​നു​ള്ള​ ​എ​ല്ലാ​ ​സാ​ദ്ധ്യ​ത​ക​ളും​ ​ഉ​ണ്ടാ​യി​രു​ന്നി​ട്ടും​ ​വേ​ണ്ടെ​ന്നു​വ​ച്ച് ​ ഈ​ ​മേ​ഖ​ല​യി​ൽ​ത​ന്നെ​ ​തു​ട​രാ​ൻ​ ​പ്രേ​രി​പ്പി​ക്കു​ന്ന​ത് ​മാ​ന​വി​ക​ ​ന​ന്മ​യും​ ​താ​ന്ത്രി​ക​ ​വി​ദ്യ​യോ​ടും​ ​ജ്യോ​തി​ഷ​ത്തോ​ടു​മു​ള്ള​ ​സ്‌​നേ​ഹ​വു​മാ​ണ്.


​ജീ​വ​ൻ​ പ​ണ​യം​ ​വ​ച്ചു​ള്ള​ ​പൂ​ജ​കൾ
എ​ളു​പ്പ​ത്തി​ലോ​ ​നി​സ്സാ​ര​മാ​യോ​ ​ചെ​യ്യാ​ൻ​ക​ഴി​യു​ന്ന​വ​യാ​ണ് ​താ​ന്ത്രി​ക​വി​ദ്യ​ക​ളോ​ ​പൂ​ജ​ക​ളോ​ ​എ​ന്ന് ​ആ​രും​ ​ക​രു​ത​രു​ത് ​എ​ന്നാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​അ​ഭി​പ്രാ​യം.​ ​പ​ല​പ്പോ​ഴും​ ​സ്വ​ന്തം​ ​ജീ​വ​നോ​ ​വ​സ്തു​വ​ക​ക​ൾ​ക്കോ​ ​ത​ന്നെ​ ​അ​പ​ക​ടം​ ​വ​രു​ത്തി​വ​യ്ക്കു​ന്ന​വ​യാ​ണ് ​ചി​ല​ ​പൂ​ജാ​വി​ധി​ക​ൾ.​ ​പ്ര​ത്യേ​കി​ച്ച് ​വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ​ ​വ്യാ​പ​ക​മാ​യി​രി​ക്കു​ന്ന​ ​ബ്ലാ​ക്ക് ​മാ​ജി​ക് ​പോ​ലെ​യു​ള്ള​ ​ക്ഷു​ദ്ര​പ്ര​യോ​ഗ​ങ്ങ​ൾ​ക്ക് ​അ​ടി​മ​ക​ളാ​യി​ ​ക​ഴി​യു​ന്ന​വ​രെ​ ​അ​തി​ൽ​നി​ന്ന് ​മോ​ചി​പ്പി​ച്ചെ​ടു​ക്കാ​നാ​യി​ ​ചെ​യ്യു​ന്ന​ ​ക​ർ​മ്മ​ങ്ങ​ൾ.​ ​
തി​ന്മ​യു​ടെ​ ​ശ​ക്തി​യു​മാ​യി​ട്ടാ​ണ് ​ഇ​വി​ടെ​ ​പോ​രാ​ട്ടം​ ​ന​ട​ത്തു​ന്ന​ത് ​എ​ന്ന​തി​നാ​ൽ​ ​അ​വ​ ​പ്ര​തി​യോ​ഗി​യാ​യ​ ​പൂ​ജാ​രി​യെ​ ​പ്ര​ത്യാ​ക്ര​മ​ണ​ത്തി​ന് ​വി​ധേ​യ​മാ​ക്കും.​ ​അ​തി​നാ​ൽ​ ​സ്വ​യം​ ​സം​ര​ക്ഷ​ണ​ക​വ​ചം​ ​ആ​ദ്യം​ ​ഒ​രു​ക്കി​യ​തി​നു​ശേ​ഷം​ ​മാ​ത്ര​മാ​ണ് ​ഇ​ത്ത​രം​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കാ​ൻ​ ​തു​നി​ഞ്ഞി​റ​ങ്ങു​ന്ന​ത്.​ ​ഒ​രി​ക്ക​ൽ​ ​അ​ക​പ്പെ​ട്ടു​പോ​യാ​ൽ​ ​ബ്ലാ​ക്ക് ​മാ​ജി​ക് ​പോ​ലെ​യു​ള്ള​ ​ദു​ഷ്‌പ്ര​വൃ​ത്തി​ക​ളി​ൽ​ ​നി​ന്ന് ​അ​വ​ർ​ക്ക് ​ര​ക്ഷ​പ്പെ​ടാ​നാ​കി​ല്ല.​ ​അ​ത്ത​ര​ക്കാ​രെ​യാ​ണ് ​സ്വ​ന്തം​ ​ജീ​വ​ൻ​പോ​ലും​ ​തൃ​ണ​വ​ൽ​ഗ​ണി​ച്ച് ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​ ​ര​ക്ഷി​ച്ചെ​ടു​ത്തി​രി​ക്കു​ന്ന​ത്.​ ​വി​ദേ​ശ​ങ്ങ​ളി​ൽ​ ​പ​ല​ ​ത​വ​ണ​ ​പോ​കേ​ണ്ടി​വ​ന്നി​ട്ടു​ള്ള​തും​ ​ഇ​ത്ത​ര​മൊ​രു​ ​കാ​ര്യ​ത്തി​നു​വേ​ണ്ടി​ത്ത​ന്നെ.


​ന​ന്മ​യു​ടെ​ ​വ​ഴി​ ​മാ​ത്രം
ആ​ർ​ക്കെ​ങ്കി​ലും​ ​എ​തി​രെ​ ​ക്ഷു​ദ്ര​പ്ര​യോ​ഗം​ ​ന​ട​ത്താ​നോ​ ​അ​വ​രെ​ ​ത​ക​ർ​ക്കാ​നോ​ ​വേ​ണ്ടി​യു​ള്ള​വ​യ​ല്ല​ ​ത​ന്റെ​ ​ക​ർ​മ്മ​ങ്ങ​ളെ​ന്ന് ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​ ​പ​റ​യു​ന്നു.​ ​മ​റി​ച്ച് ​മ​റ്റു​ള്ള​വ​രെ​ ​അ​വ​രു​ടെ​ ​ക​ഷ്ട​പ്പാ​ടു​ക​ളി​ൽ​ ​നി​ന്ന് ​മോ​ചി​പ്പി​ച്ചെ​ടു​ക്കു​ക,​ ​ദൈ​വി​ക​സം​ര​ക്ഷ​ണ​ത്തി​ലേ​യ്ക്ക് ​അ​വ​രെ​ ​നീ​ക്കി​നി​റു​ത്തു​ക,​ ​അ​വ​ർ​ക്ക് ​ഹൃ​ദ​യ​സ​മാ​ധാ​ന​വും​ ​സ​മ​സ്‌​ത​ ​ഐ​ശ്വ​ര്യ​ങ്ങ​ളും​ ​നേ​ടി​ക്കൊ​ടു​ക്കു​ക​ ​എ​ന്നി​വ​യാ​ണ് ​ല​ക്ഷ്യ​മാ​ക്കു​ന്ന​ത്.​ ​
വി​വി​ധ​ ​മ​ത​സ്ഥ​രാ​യ​ ​ആ​ളു​ക​ളാ​ണ് ​ഇ​ട​മ​ന​ ​വേ​ദി​ക് ​സെ​ന്റ​റി​ലെ​ത്തു​ന്ന​ത്.​ ​എ​ല്ലാ​ ​മ​ത​വി​ശ്വാ​സി​ക​ൾ​ക്കും​ ​ഒ​രേ​ത​ര​ത്തി​ലു​ള്ള​ ​ക​ർ​മ്മ​ങ്ങ​ളോ​ ​പൂ​ജാ​വി​ധി​ക​ളോ​ ​അ​ല്ല​ ​നി​ഷ്​​ക്ക​ർ​ഷി​ക്കു​ന്ന​ത്.​ ​അ​വ​രു​ടെ​ ​പ്ര​ശ്‌​ന​ങ്ങ​ൾ​ക്കും​ ​മ​ത​വി​ശ്വാ​സ​ങ്ങ​ൾ​ക്കും​ ​അ​നു​സ​രി​ച്ചു​ള്ള​ ​പ്ര​തി​വി​ധി​ക​ളാ​ണ് ​നി​ർ​ദ്ദേ​ശി​ക്കു​ന്ന​ത്.​ ​അ​തു​കൊ​ണ്ടു​ത​ന്നെ​ ​എ​ല്ലാ​ ​ക​ർ​മ്മ​ങ്ങ​ളെ​യും​ ​ഒ​രേ​ ​രീ​തി​യി​ൽ​ ​കാ​ണു​ന്ന​തും​ ​ശ​രി​യ​ല്ല.


​ഈ​ശ്വ​രാ​നു​ഗ്ര​ഹം​ ​
പ​ര​മ​പ്ര​ധാ​നം

ഈ​ശ്വ​രാ​നു​ഗ്ര​ഹ​വും​ ​ജീ​വി​ത​വി​ശു​ദ്ധി​യു​മാ​ണ് ​ഈ​ ​തൊ​ഴി​ലി​ൽ​ ​പ്ര​ധാ​ന​മെ​ന്ന് ​ജി​ഷ്ണു​ ​ന​മ്പൂ​തി​രി​ ​വി​ശ്വ​സി​ക്കു​ന്നു.​ ​ഈ​ശ്വ​ര​ന്റെ​ ​അ​നു​ഗ്ര​ഹ​മി​ല്ലെ​ങ്കി​ൽ​ ​പൂ​ജാ​വി​ധി​ക​ൾ​ക്ക് ​ഫ​ല​സി​ദ്ധി​യു​ണ്ടാ​വു​ക​യി​ല്ല.​ ​ക​ർ​മ്മ​ങ്ങ​ൾ​ ​ഫ​ലം​ ​ത​രി​ക​യു​മി​ല്ല.​ ​അ​തു​കൊ​ണ്ട് ​ജീ​വി​ത​വി​ശു​ദ്ധി​ ​പാ​ലി​ച്ച്ഈ​ശ്വാ​രാ​നു​ഗ്ര​ഹം​ ​തേ​ടു​ക​ ​മാ​ത്ര​മാ​ണ് ​ഒ​രു​ ​കാ​ർ​മ്മി​ക​ൻ​ ​ചെ​യ്യേ​ണ്ട​ത്.​ ​ഒ​രു​ ​കാ​ർ​മ്മി​ക​ന് ​ആ​ത്മീ​യ​ശ​ക്തി​ ​അ​നി​വാ​ര്യ​മാ​ണ്.​ ​ഗാ​യ​ത്രീ​ജ​പം,​ ​ഉ​പാ​സ​ന​മൂ​ർ​ത്തി​ക​ളു​ടെ​ ​അ​നു​ഗ്ര​ഹം​ ​യാ​ചി​ക്ക​ൽ​ ​എ​ന്നി​വ​യ്ക്ക് ​ശേ​ഷ​മാ​ണ് ​പൂ​ജ​ക​ൾ​ ​ചെ​യ്യു​ന്ന​ത്.


​കു​ടും​ബം
റി​ട്ട.​ ​ഹൈ​സ്കൂ​ൾ​ ​അ​ദ്ധ്യാ​പ​ക​ൻ​ ​വാ​സു​ദേ​വ​ൻ​ ​ന​മ്പൂ​തി​രി​യു​ടെ​യും​ ​സു​ഭ​ദ്രാ​ദേ​വി​ ​അ​ന്ത​ർ​ജ​ന​ത്തി​ന്റെ​യും​ ​മൂ​ത്ത​ ​മ​ക​നാ​ണ് ​ജി​ഷ്ണു.​ ​ഏ​ക​സ​ഹോ​ദ​രി​ ​ഭ​വ്യ​ശ്രീ വിവാഹിതയാണ്.​ ​അ​ച്ഛ​ന്റെ​ ​പാ​ത​ ​പി​ന്തു​ട​ർ​ന്ന് ​അ​ദ്ധ്യാ​പ​ന​ത്തി​ലേ​ക്ക് ​തി​രി​യാ​നാ​ണ് ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​തെ​ങ്കി​ലും​ ​ഈ​ശ്വ​ര​ഹി​തം​ ​മ​റ്റൊ​ന്നാ​യി​രു​ന്നു​വെ​ന്ന് ​തി​രി​ച്ച​റി​ഞ്ഞ​പ്പോ​ഴാ​ണ് ​ജ്യോ​തി​ഷ​ത്തി​ലേ​ക്കും​ ​താ​ന്ത്രി​ക​വി​ദ്യ​യി​ലേ​ക്കും​ ​തി​രി​ഞ്ഞ​ത്.
Mobile : +91 8075335264
Website : www.edamanavediccentre.com

ദ​ക്ഷി​ണ​യി​ലോ​ ​പ്ര​ശ​സ്തി​യി​ലോ​ ​അ​ല്ല​ ​കാ​ര്യം.​ ​ഓരോ​ ​പ്ര​ശ്‌​ന​ങ്ങ​ളു​മാ​യി​ ​എ​ന്നെ​ ​സ​മീ​പി​ക്കു​ന്ന​വ​ർ​ക്ക് ​ല​ഭി​ക്കു​ന്ന​ ​ആ​ശ്വാ​സ​വും​ ​അ​തി​നു​ള്ള​ ​ഹൃ​ദ​യം​ ​നി​റ​ഞ്ഞു​ള്ള​ ​അ​വ​രു​ടെ​ ​സ്‌​നേ​ഹ​പ്ര​ക​ട​ന​ങ്ങ​ളു​മാ​ണ് ​എ​നി​ക്കേ​റ്റ​വും​ ​പ്ര​ധാ​നം.​ ​നി​റ​ക​ൺ​ചി​രി​യോ​ടെ​ ​കൈ​ക​ൾ​കൂ​പ്പി​ ​ഒ​രു​ ​വാ​ക്കു​പോ​ലും​ ​പ​റ​യാ​ൻ​ ​ക​ഴി​യാ​തെ​ ​അ​വ​ർ​ ​നി​ൽ​ക്കു​ന്ന​തു
​കാ​ണു​മ്പോ​ഴു​ള്ള​ ​സം​തൃ​പ്തി​ക്ക് ​പ​ക​രം​ ​വ​യ്ക്കാ​ൻ​ ​പ​റ്റു​ന്ന​ ​മ​റ്റൊ​ന്നും​ ​എ​നി​ക്ക് ​കി​ട്ടി​യി​ട്ടി​ല്ല​.

​ ​ജിഷ്ണു വാസുദേവൻ നമ്പൂതിരി

Follow Kerala Kaumudi on Google News Add as a preferred source on Google
RELATED TOPICS: JISHNU
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN OPINION
PHOTO GALLERY
TRENDING IN OPINION